ഭാരതത്തിന്റെ അന്ന യോജന; ഒരേ സമയം അമേരിക്കയ്ക്കും യൂറോപ്പിനും ഭക്ഷണം കൊടുക്കുന്നതിനു സമം; ലോകരാജ്യങ്ങൾ ചോദിക്കുന്നു, എന്താണ് മാറിയത് – എസ് ജയശങ്കർ
തിരുവനന്തപുരം: ഭാരതത്തിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ വലുപ്പത്തെ കുറിച്ച് വെളിപ്പെടുത്തി വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ന് ലോകം ഇന്ത്യയെ കുറിച്ച് സംസാരിക്കുകയാണ്. നമ്മുടെ സാമൂഹിക ...