Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മോദിയുടെ 10 വർഷങ്ങളിൽ രാജ്യം കണ്ടത് അഭൂതപൂർവ്വമായ വളർച്ച – എയർടെൽ സ്ഥാപകൻ സുനിൽ മിത്തൽ

ഇന്ന് ഇന്ത്യ പ്രകടിപ്പിക്കുന്ന ഉയർന്ന ആർജ്ജവവും ശുഭാപ്തി വിശ്വാസവും മുൻ ദശകങ്ങളിൽ ദൃശ്യമാകാത്തതാണെന്നും അതാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

by Brave India Desk
Jan 18, 2024, 02:28 pm IST
in India, International, Business
Share on Facebook
Tweet
WhatsAppTelegram

ദാവോസ്: ലോക സാമ്പത്തിക ഫോറത്തിൽ കഴിഞ്ഞ പത്ത് വര്ഷം കൊണ്ട് ഇന്ത്യക്ക് വന്ന വലിയ മാറ്റത്തെ കുറിച്ച് വാചാലനായി ഭാരതി എയർടെൽ സ്ഥാപകൻ സുനിൽ മിത്തൽ.

Stories you may like

കാനഡയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കമ്മികണക്കുകൾ തിരുത്തി 1.4 ബില്യൺ ഡോളറിന്റെ മിച്ചം

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

“കഴിഞ്ഞ 10 വർഷങ്ങളിൽ , മോദിയുടെ കീഴിൽ ബി ജെ പി ഭരിച്ച കാലഘട്ടത്തിൽ , അഭൂതപൂർവ്വമായ മാറ്റങ്ങൾക്കാണ് ഭാരതം സാക്ഷ്യം വഹിച്ചത്. നിക്ഷേപകർക്കും ബിസിനസ് സമൂഹത്തിനും ആഭ്യന്തരമോ അന്തർദേശീയമോ ആയ തുടർച്ച വളരെ പ്രധാനമാണ്. പരിഷ്കരണത്തിന്റെ തുടർച്ച, അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപങ്ങളുടെ തുടർച്ച, ബിസിനസ്സ് ചെയ്യാനുള്ള സൗകര്യത്തിലുള്ള തുടർച്ച, ഇത്തരത്തിലുള്ള എല്ലാ മാനകങ്ങളിലും അഭൂതപൂർവ്വമായ പ്രകടനമാണ് കഴിഞ്ഞ 10 വർഷമായി നടന്നു കൊണ്ടിരിക്കുന്നത് മാത്രമല്ല അത് ഓരോ വർഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു സുനിൽ മിത്തൽ പറഞ്ഞു

എന്നാൽ എല്ലാത്തിലും ഉപരിയായി, ഇന്ന് ഇന്ത്യ പ്രകടിപ്പിക്കുന്ന ഉയർന്ന ആർജ്ജവവും ശുഭാപ്തി വിശ്വാസവും മുൻ ദശകങ്ങളിൽ ദൃശ്യമാകാത്തതാണെന്നും അതാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക വികസനവും ത്വരിതപ്പെടുത്തുന്നതിലേക്ക് തുടർച്ചയും ശക്തമായ മുന്നേറ്റവും ഇനിയും ഉണ്ടാകട്ടെയെന്നും അതിനു വേണ്ടി മൂനാം തവണയും മോദി ഭരണത്തിൽ വരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾക്ക് കാണാൻ കഴിയുന്നത് പോലെ , ഞങ്ങൾ ഇനി ഇന്ത്യയെ മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ മാർക്കറ്റ് ചെയ്യേണ്ടതില്ല . ആളുകൾ അവരുടെ ശ്രദ്ധ ഇന്ത്യയിലേക്ക് കൊടുത്തിരിക്കുകയാണ് , അവർ നമ്മളിലേക്ക് ആകര്ഷിക്കപ്പെട്ടിരിക്കുന്നു , ആളുകൾ ഇന്ത്യയിലെ ബിസിനസിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു – ഞങ്ങൾ എങ്ങനെ നിക്ഷേപിക്കണം? എവിടെ നിക്ഷേപിക്കണം? ഞങ്ങൾ ചെയ്യേണ്ടത് എന്താണ് എന്നൊക്കെയാണ് അവരുടെ ചോദ്യങ്ങൾ

ഇതൊക്കെ കാണുമ്പോൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്ന് ആൾക്കാർക്ക് കൃത്യമായ ധാരണ ഉണ്ടെന്നാണ് നമ്മൾ മനസിലാക്കുന്നത്

Tags: Bharati Airtelsunil mittal10 years of pm modi
Share3
Tweet
SendShare

Latest stories from this section

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

6 ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ; ജി20 ഉച്ചകോടിയും നിക്ഷേപക കൂടിക്കാഴ്ചകളും ലക്ഷ്യം

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോൺ ; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം, തിരച്ചിൽ ഊർജ്ജിതം

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നിലപാട് മാറ്റി നേപ്പാൾ ; രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ തീരുമാനം ; പ്രളയദുരന്തത്തിൽ മരണം 550 കടന്നു

Latest News

കാനഡയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കമ്മികണക്കുകൾ തിരുത്തി 1.4 ബില്യൺ ഡോളറിന്റെ മിച്ചം

കാനഡയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; കമ്മികണക്കുകൾ തിരുത്തി 1.4 ബില്യൺ ഡോളറിന്റെ മിച്ചം

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തന്ത്രപ്രധാന നയതന്ത്ര നീക്കങ്ങളുമായി പ്രധാനമന്ത്രി; നാല് ദിവസത്തെ മധ്യേഷ്യൻ പര്യടനത്തിന് തുടക്കം കുറിച്ചു

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

റെയിൽവേയിൽ മോദി സർക്കാരിന്റെ വികസന വിപ്ലവം; സൂററ്റ്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സർവീസ് ഉടൻ ട്രാക്കിൽ കുതിക്കും

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

6 ദിവസത്തെ യുഎസ് സന്ദർശനം ആരംഭിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ; ജി20 ഉച്ചകോടിയും നിക്ഷേപക കൂടിക്കാഴ്ചകളും ലക്ഷ്യം

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോൺ ; അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യൻ സൈന്യം, തിരച്ചിൽ ഊർജ്ജിതം

നേപ്പാളിൽ ദുരന്തം വിതച്ചത് ഭൂകമ്പമല്ല, ഹിമപാതം; വിറപ്പിച്ചത് ഭീമൻ മഞ്ഞിടിച്ചിലെന്ന് കണ്ടെത്തൽ

നിലപാട് മാറ്റി നേപ്പാൾ ; രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ തീരുമാനം ; പ്രളയദുരന്തത്തിൽ മരണം 550 കടന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies