Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; തമിഴ്‌നാട്ടിൽ രാമഭക്തരുടെ ആഘോഷങ്ങൾക്ക് അപ്രഖ്യാപിത നിയന്ത്രണവുമായി സ്റ്റാലിൻ സർക്കാർ

by Brave India Desk
Jan 21, 2024, 04:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ; അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ആഘോഷങ്ങളിലേക്ക് നീങ്ങവേ രാമഭക്തരുടെ ആഘോഷങ്ങൾക്ക് മേൽ അപ്രഖ്യാപിത നിയന്ത്രണവുമായി ഡിഎംകെ സർക്കാർ. ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്ന പല പരിപാടികളും സർക്കാർ അനുമതി നിഷേധിച്ചതിനാൽ റദ്ദാക്കാൻ നിർബന്ധിതമായിരിക്കുകയാണ്.

ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്്‌സ് ഡിപ്പാർട്ട്‌മെന്റാണ് (എച്ച്ആർ ആൻഡ് സിഇ) രാമഭക്തരുടെ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന തരത്തിലുളള നിർദ്ദേശങ്ങൾ നൽകി സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയത്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലോ പരിസരത്തോ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കരുതെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.

Stories you may like

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

പ്രത്യക്ഷമായി ഉത്തരവുകൾ നൽകിയിട്ടില്ലെങ്കിലും വാക്കാൽ ഇത്തരം നിർദ്ദേശങ്ങൾ ക്ഷേത്ര ഭാരവാഹികൾക്ക് ഉൾപ്പെടെ നൽകിക്കഴിഞ്ഞതായിട്ടാണ് വിവരം. വിശ്വാസികളോ രാഷ്ട്രീയ പാർട്ടികളോ മറ്റാരെങ്കിലുമോ സംഘടിപ്പിക്കുന്ന ഒരു പരിപാടികൾക്കും അനുമതി നൽകേണ്ടെന്നും നിർദ്ദേശമുണ്ട്.

അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ ലൈവായി കാണിക്കാനുളള ശ്രമങ്ങൾക്ക് പോലും വിലക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ബാനറുകൾക്കു പോസ്റ്ററുകൾക്ക് പോലും പലയിടത്തും വിലക്കാണെന്നാണ് വിവരം. തൂത്തുക്കുടിയിൽ തേൻതിരുപേരെ പെരുമാൾ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്ന പ്രത്യേക പരിപാടികൾ പോലീസ് ഇടപെട്ടു തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു.

15 ദിവസങ്ങൾക്ക് മുൻപ് അനുമതി വാങ്ങണമെന്ന വാദം ചൂണ്ടിക്കാട്ടിയാണ് പോലീസ് പരിപാടി തടസപ്പെടുത്തിയത്. ശ്രീവൈകുണ്ഠം ഉൾപ്പെടെയുളള സ്ഥലങ്ങളിൽ പോലീസ് ആക്ടിലെ സെക്ഷൻ 30(2) അനുസരിച്ചുളള നിരോധനങ്ങൾ നിലനിൽക്കുന്നുവെന്നാണ് പോലീസ് ന്യായം.

Tags: pran prathisthaBan religious eventsപ്രാണ പ്രതിഷ്ഠഡിഎംകെ സർക്കാർtamilnadudmk governmentഅയോദ്ധ്യ
Share1
Tweet
Send
Share

Latest stories from this section

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

Latest News

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies