തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു ; കൊലപാതകം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന്
ചെന്നൈ : തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. പ്രണയാഭ്യർത്ഥന നിരസിച്ച കാരണത്താൽ പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പൊള്ളാച്ചി പൊന്മുത്തു നഗറിൽ താമസിക്കുന്ന അഷ് വിക (19) ആണ് ...