Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആരാണ് യങ് ലിയു ? ഇന്ത്യ പദ്മ ഭൂഷൺ കൊടുത്ത ആദരിച്ച തായ്‌വാനീസ് വ്യവസായി ?

by Brave India Desk
Jan 26, 2024, 10:51 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ആണ് ഇന്ത്യ തങ്ങളുടെ ഉന്നത  സിവിലിയൻ ബഹുമതി ആയ പദ്മ  പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിൽ ഓ രാജഗോപാലിനു ഫാത്തിമാ ബീവിക്കും പദ്മ പുരസ്‌കാരങ്ങൾ ലഭിച്ചപ്പോൾ ജേതാക്കൾക്കിടയിൽ ഒരു പേര് മാത്രം വേറിട്ട് നിന്നു. ലിസ്റ്റിലെ  വിദേശിയായ യങ് ലിയു ആയിരിന്നു അത്. ആരാണ് യങ് ലിയു, എന്തിനാണ് അദ്ദേഹത്തിന് ഇന്ത്യ നമ്മുടെ ഉന്നതമായ ബഹുമതി കൊടുത്ത് ആദരിക്കുന്നത്, സ്വാഭാവികമായും ചോദ്യങ്ങൾ ഉയർന്നു.

ആരാണ് യങ് ലിയു ?

Stories you may like

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

തായ് വാനിൽ നിന്നുള്ള ഒരു വ്യവസായ പ്രമുഖൻ ആണ് യങ് ലിയു. അദ്ദേഹത്തിന്റെ പേര് ഒരു പക്ഷെ കേട്ടിട്ടില്ലാത്തവർ പോലും അദ്ദേഹത്തിന്റെ കമ്പനിയെ കുറിച്ച് ഒരുപക്ഷെ അറിവുള്ളവർ ആയിരിക്കും. ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചെയർമാനുമാണ് യങ് ലിയു. ഇനിയും ഒരു പക്ഷെ പരിചയം വരാത്ത ആൾക്കാർക്ക് അദ്ദേഹത്തിന്റെ കമ്പനിയുടെ മറ്റൊരു പേരായ ഫോസ്‌കോൺ എന്ന് കേട്ടാൽ ഒരു പക്ഷെ മനസിലാവുമായിരിക്കും.

ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി കമ്പനി ലിമിറ്റഡ്, അഥവാ തായ്‌വാനിലും ചൈനയിലും ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഫോക്സ്കോൺ അന്താരാഷ്ട്ര തലത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് കരാർ നിർമ്മാതാക്കളാണ്.

ഐഫോണുകളും മറ്റ് ആപ്പിൾ ഉപകരണങ്ങളുടെയും ഉത്പാദകർ എന്ന നിലയിൽ ലോകപ്രശസ്തരാണ് ഫോക്സ്കോൺ  എങ്കിലും  അവരുടെ ഉപഭോക്താക്കളിൽ സോണി, ഡെൽ, ബ്ലാക്ക്‌ബെറി എന്നിവയും ഉൾപ്പെടുന്നു. ആപ്പിൾ തങ്ങളുടെ ഉല്പാദന ഫാക്ടറികളുടെ 25 ശതമാനം ഇന്ത്യയിലേക്ക് മാറ്റി എന്ന് പറയുമ്പോൾ സത്യത്തിൽ അത് മാറ്റിയത് ഫോക്സ്കോൺ ആണ്. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ മുന്നോട്ടുള്ള കുതിപ്പിന് വലിയ പിന്തുണ കൊടുക്കുന്നത് യഥാർത്ഥത്തിൽ ഫോക്സ് കോണും അതിലൂടെ യങ് ലീയുവും ആണെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല.

ഒരു സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരം ആണ് , “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര  മോദി ഒരിക്കൽ പറഞ്ഞു ഐ ടി എന്നാൽ അത് ഇന്ത്യയും തായ് വാനും ആണ്, ആദരണീയനായ പ്രധാനമന്ത്രി മോദി, ഞാൻ അങ്ങയോട് പറയുവാൻ ആഗ്രഹിക്കുന്നു, തായ്‌വാൻ ഇപ്പോഴും എപ്പോഴും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തത ഉള്ള പങ്കാളി ആയിരിക്കും”

ഇങ്ങനെ പറയുന്ന, ഇന്ത്യയെ ഇത്ര മാത്രം സഹായിക്കുന്ന  ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉത്പാദന മേഖലയെ ലോക നിലവാരത്തിലെത്തിക്കാൻ പരിശ്രമിക്കുന്ന, നിലവിൽ തന്നെ അങ്ങനെ എത്തിച്ചു കൊണ്ടിരിക്കുന്ന യാങ് ലിയുവിന് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കാണ് നമ്മൾ ഈ ബഹുമതികൾ കൊടുക്കുക

മാത്രമല്ല, തായ്‌വാനെ തങ്ങളുടെ ഭാഗമാണ് എന്ന് എല്ലായ്പ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ചൈനയ്ക്കുള്ള കൃത്യമായ ഒരു മറുപടിയും ആയിരിക്കും ഇതിലൂടെ ഇന്ത്യൻ സർക്കാർ നടപ്പിലാക്കുന്നത്

Tags: Padma Bhushanyoung liuNarendra Modifoxconn
Share6
Tweet
SendShare

Latest stories from this section

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

Discussion about this post

Latest News

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies