പത്മഭൂഷൺ ബഹുമതിയിൽ അജിത് കുമാർ: ‘എന്റ അച്ഛൻ ഈ ദിവസം കാണാൻ ജീവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു’ ; വൈകാരിക കുറിപ്പ് പങ്കുവച്ച് തമിഴ് സൂപ്പർതാരം
അജിത് കുമാറിന് ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരം. അവാർഡ് ലഭിച്ചതിൽ നന്ദി അറിയിച്ച് അജിത്ത് കുമാർ വൈകാരികമായ കുറിപ്പ് പങ്കുവച്ചു. ഈ മഹത്തായ ...