Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘത്തിന്റെ ഡ്രോൺ ആക്രമണം ; ജോർദാനിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു

by Brave India Desk
Jan 28, 2024, 11:27 pm IST
in USA, News, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക് : ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് ഭരണകൂടം സ്ഥിരീകരിച്ചു. ഇറാൻ പിന്തുണയിൽ പ്രവർത്തിക്കുന്ന തീവ്രവാദസംഘം നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ജോർദാനിൽ വച്ച് മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടത്.

സിറിയൻ അതിർത്തിക്കടുത്തുള്ള ടവർ 22ലെ യുഎസ് മിലിട്ടറി ഔട്ട് പോസ്റ്റിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് 25 ഓളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ പിന്തുണയിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പ് സിറിയയിൽ നിന്നുമാണ് ആക്രമണം നടത്തിയത് എന്ന് യുഎസ് ഭരണകൂടം അറിയിച്ചു.

Stories you may like

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

പാകിസ്താനെ കാറ്റിൽപ്പറത്തി ഭാരതത്തിന്റെ ആണവ കുതിപ്പ്! ആയുധശേഖരത്തിൽ വൻ വർദ്ധനവ്; ശത്രുക്കളുടെ ഉറക്കം കെടുത്തി സിപ്രി റിപ്പോർട്ട്

ഡ്രോണാക്രമണത്തിൽ മരണപ്പെട്ടവർക്ക് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അനുശോചനങ്ങൾ അറിയിച്ചു. ഇറാൻ പിന്തുണയോടെ സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ ആണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് തങ്ങൾക്ക് അറിയാം എന്നും ബൈഡൻ വ്യക്തമാക്കി. ആക്രമണത്തിന് ഉത്തരവാദികളായവർക്ക് നേരെ കടുത്ത നടപടി തന്നെ ഉണ്ടാകും എന്നും ജോ ബൈഡൻ അറിയിച്ചു.

Tags: iranus troop attacked in Jordan
Share4TweetSendShare

Latest stories from this section

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ  ട്രംപ്

Discussion about this post

Latest News

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

പാകിസ്താനെ കാറ്റിൽപ്പറത്തി ഭാരതത്തിന്റെ ആണവ കുതിപ്പ്! ആയുധശേഖരത്തിൽ വൻ വർദ്ധനവ്; ശത്രുക്കളുടെ ഉറക്കം കെടുത്തി സിപ്രി റിപ്പോർട്ട്

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ  ട്രംപ്

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology