ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘത്തിന്റെ ഡ്രോൺ ആക്രമണം ; ജോർദാനിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു
ന്യൂയോർക്ക് : ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് ഭരണകൂടം സ്ഥിരീകരിച്ചു. ഇറാൻ പിന്തുണയിൽ പ്രവർത്തിക്കുന്ന തീവ്രവാദസംഘം നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് ...