Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭക്തിനിർഭരം;നന്ദിയെ കണ്ടു,കാത്തിരിപ്പ് സഫലമായി;ജ്ഞാൻവാപി മന്ദിരത്തിൽ പ്രാർത്ഥനയും ആരതിയും നടത്തി ഹിന്ദുമതവിശ്വാസികൾ

by Brave India Desk
Feb 1, 2024, 08:54 am IST
in India
Share on FacebookTweetWhatsAppTelegram

വാരണാസി: ജ്ഞാൻവാപി തർക്കമന്ദിരത്തിൽ പ്രാർത്ഥന നടത്തി ഹിന്ദുമതവിശ്വാസികൾ. 31 വർഷത്തിന് ശേഷമാണ് മസ്ജിദിൻ്റെ  അകത്ത് പ്രാർത്ഥന നടത്തുന്നത്.   നിലവറയിൽ കോടതി നിർദ്ദേശിച്ച സ്ഥലത്താണ് പുരോഹിതന്റെ കുടുംബവും ഭക്തരും പ്രാർത്ഥിച്ചത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പുരോഹിതനാണ് ആരതി നടത്തിയത്. മസ്ജിദിൻ്റെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് പൂജ.

പൂജകൾ സുഗമമാക്കുന്നതിന് ഏഴു ദിവസത്തിനകം ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റിനോട് നിർദ്ദേശിച്ച് ജഡ്ജി എകെ വിശ്വേഷ് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് ജില്ലാഭരണകൂടം കോടതി ഉത്തരവ് പാലിക്കാനുള്ള അവസരം നൽകിയത്. മസ്ജിദ് സമുച്ചയത്തിലെ ‘വസുഖാന’ക്ക് മുന്നിലുള്ള ‘നന്ദി’ പ്രതിമയ്ക്ക് മുമ്പിലുള്ള ബാരിക്കേഡുകൾ നീക്കം ചെയ്താണ് പ്രാർത്ഥന നടത്തിയത്.

Stories you may like

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) എസ് രാജലിംഗം, പോലീസ് കമ്മീഷണർ അശോക് മുത്ത ജെയിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭക്തർ ആരതി നടത്തിയത്. രാത്രി ഒമ്പത് മണിയോടെയാണ് ജില്ലാ ഉദ്യോഗസ്ഥരും കമ്മീഷണറും അകത്ത് കടന്നത്. രാത്രി 11 മണിയോടെ നന്ദിയുടെ അടിവാരത്തിന് സമീപത്തെ ബാരിക്കേഡുകൾ നീക്കുന്ന ജോലികൾ ആരംഭിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുലർച്ചെ രണ്ട് മണിയോടെ ഉദ്യോഗസ്ഥർ പുറത്തിറങ്ങി.

ഞങ്ങൾ നന്ദിയെ കണ്ടു. ഞങ്ങൾ പ്രാർത്ഥിക്കാൻ കാത്തിരിക്കുകയായിരുന്നു. ക്ഷേത്രം പണിയണം. പ്രാർത്ഥിച്ചതിന് ശേഷം ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട് , ആരാധന അർപ്പിച്ച ശേഷം സമുച്ചയത്തിന് പുറത്ത് വന്ന ഒരു ഭക്തൻ പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണോ നിർമ്മിച്ചതെന്ന് നിർണ്ണയിക്കാൻ, ആവശ്യമായ സ്ഥലങ്ങളിൽ ഉത്ഖനനം ഉൾപ്പെടെ വിശദമായ ശാസ്ത്രീയ സർവേ നടത്താൻ കഴിഞ്ഞ വർഷം ജൂലൈ 21 ന് വാരണാസി ജില്ലാ കോടതി എഎസ്‌ഐയോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ സർവ്വേയിൽ മസ്ജിദിന് മുൻപ് അവിടെ ഹിന്ദുക്ഷേത്രം നിലനിന്നതിന്റെ വ്യാപക തെളിവുകൾ ലഭിച്ചിരുന്നു.

Tags: Gyanvapi CaseHindus offer prayers
Share4TweetSendShare

Latest stories from this section

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ഹസീനയുടെ ശത്രു ഇനി ഭരണാധികാരി! ‘ഡാർക്ക് പ്രിൻസിൽ’ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; ‘ബംഗ്ലാദേശ് ഫസ്റ്റ്’ നയവുമായി താരിഖ് റഹ്മാൻ 2.0!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

Discussion about this post

Latest News

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

സിംബാവേ, വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

സിംബാവേ, വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

മനുഷ്യനെ കൊല്ലാൻ മടിക്കില്ലെന്ന് എഐ; സിസ്റ്റം ഓഫാക്കാൻ ശ്രമിച്ച എൻജിനീയറെ ഭീഷണിപ്പെടുത്തി ക്ലോഡ്! ലോകം അപകടത്തിലെന്ന് മുൻ സുരക്ഷാ മേധാവി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

ബംഗ്ലാദേശിൽ താരിഖ് തരംഗം; ചരിത്ര വിജയം കുറിച്ച ബിഎൻപിയെ അഭിനന്ദിച്ച് മോദി! ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ‘പുതിയ തുടക്കം’

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

ആ താരത്തെ മുറിക്കുള്ളിൽ പൂട്ടിയിടൂ; സൂര്യകുമാറിന്റെ ക്യാപ്റ്റൻസിക്കെതിരെ ശ്രീകാന്തിന്റെ ട്രോൾ, പറഞ്ഞത് ഇങ്ങനെ

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

സഞ്ജുവിന് ബുദ്ധിയില്ലേ, എന്തിനാണ് ഇത്ര ധൃതി?”; സുവർണ്ണാവസരം പാഴാക്കിയെന്ന് കെ. ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies