ഭക്തിനിർഭരം;നന്ദിയെ കണ്ടു,കാത്തിരിപ്പ് സഫലമായി;ജ്ഞാൻവാപി മന്ദിരത്തിൽ പ്രാർത്ഥനയും ആരതിയും നടത്തി ഹിന്ദുമതവിശ്വാസികൾ
വാരണാസി: ജ്ഞാൻവാപി തർക്കമന്ദിരത്തിൽ പ്രാർത്ഥന നടത്തി ഹിന്ദുമതവിശ്വാസികൾ. 31 വർഷത്തിന് ശേഷമാണ് മസ്ജിദിൻ്റെ അകത്ത് പ്രാർത്ഥന നടത്തുന്നത്. നിലവറയിൽ കോടതി നിർദ്ദേശിച്ച സ്ഥലത്താണ് പുരോഹിതന്റെ കുടുംബവും ഭക്തരും ...