Gyanvapi Case

മുസ്ലീങ്ങൾ ക്ഷമയും സഹനവും ഉപേക്ഷിച്ചാൽ പ്രയാസമുണ്ടാകുക രാജ്യത്തിനാകും, അസ്വസ്ഥമായ സമുദായത്തിന്റെ നിയന്ത്രണം കൈവിട്ടുപോകും; ഇസ്ലാമിക സംഘടനകൾ

ന്യൂഡൽഹി: ജ്ഞാൻവാപിയിൽ ഹിന്ദു വിശ്വാസികൾ പൂജ നടത്തുന്നത് തടയണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീങ്ങളുടെ ക്ഷമക്കും അതിരുണ്ടെന്ന് നിയമപരവും ഭരണഘടനാപരവുമായ ആവശ്യങ്ങൾ ...

ജ്ഞാൻവാപിയിൽ പൂജയേ നടന്നിട്ടില്ല; ക്ഷേത്രം തകർത്ത് മസ്ജിദ് നിർമ്മിച്ചെന്നത് തെറ്റിദ്ധാരണ; ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്

വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിൽ പണ്ട് പൂജയേ നടന്നിട്ടില്ലെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്.ഈ ബേസ്മെന്റിൽ ഒരു പൂജയും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. അസംബന്ധവും അടിസ്ഥാനരഹിതവുമായ അവകാശവാദത്തെ ...

31 വർഷങ്ങൾക്ക് ശേഷം ജ്ഞാൻവാപി മന്ദിരത്തിൽ പൂജ; ചിത്രങ്ങൾ പുറത്ത്

ലക്‌നൗ: നീണ്ട 31 വർഷത്തിന് ശേഷം ജ്ഞാൻവാപി തർക്കമന്ദിരത്തിൽ ഹിന്ദുമതവിശ്വാസികൾ പ്രാർത്ഥനകൾ നടത്തിയിരിക്കുകയാണ്. ഇപ്പോൾ മന്ദിരത്തിൽ പൂജ നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. നിലവറയിൽ കോടതി നിർദേശിച്ച സ്ഥലത്ത് ...

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയത് നിയമലംഘനം; കോടതിവിധിയെ ചോദ്യം ചെയ്ത് ഒവൈസി

വാരണാസി: ജ്ഞാൻവാപി മസ്ജിദിന്റെ തെക്കൻ നിലവറയിൽ പ്രാർത്ഥന നടത്താൻ വാരണാസി ഹിന്ദുമതവിശ്വാസികൾക്ക് അനുമതി നൽകിയ സംഭവത്തെ കുറ്റപ്പെടുത്തി. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി എഐഎംഐഎം മേധാവി അസദുദ്ദീൻ ...

ജ്ഞാൻവാപിയിൽ ഭദ്രദീപം തെളിഞ്ഞു, മണി മുഴങ്ങി;പൂജ നിർവ്വഹിച്ചത് കാശി ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ

വാരണാസി;  മൂന്ന് പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിനൊടുവിൽ ജ്ഞാൻവാപിയിൽ ദീപം തെളിഞ്ഞു. മഹാകാലേശ്വരൻ്റെ മണ്ണ് മന്ത്രങ്ങളാൽ മുഖരിതമായി. കാശി ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കോടതി ...

ഭക്തിനിർഭരം;നന്ദിയെ കണ്ടു,കാത്തിരിപ്പ് സഫലമായി;ജ്ഞാൻവാപി മന്ദിരത്തിൽ പ്രാർത്ഥനയും ആരതിയും നടത്തി ഹിന്ദുമതവിശ്വാസികൾ

വാരണാസി: ജ്ഞാൻവാപി തർക്കമന്ദിരത്തിൽ പ്രാർത്ഥന നടത്തി ഹിന്ദുമതവിശ്വാസികൾ. 31 വർഷത്തിന് ശേഷമാണ് മസ്ജിദിൻ്റെ  അകത്ത് പ്രാർത്ഥന നടത്തുന്നത്.   നിലവറയിൽ കോടതി നിർദ്ദേശിച്ച സ്ഥലത്താണ് പുരോഹിതന്റെ കുടുംബവും ഭക്തരും ...

വസുഖാനയിൽ പൂജ ആരംഭിക്കാൻ അമാന്തം വേണ്ട; ഭൂമി മഹാദേവന്റേത്; തെളിവുകൾ നിരത്തിയിട്ടും അംഗീകരിക്കാതെ മുസ്ലീം പക്ഷം; മാന്യമായി വിട്ടുനൽകണമെന്ന് വിഎച്ച്പി

ലക്‌നൗ: ജ്ഞാൻവാപി ക്ഷേത്രം തകർത്ത് മസ്ജിദ് നിർമ്മിച്ചതാണെന്ന് തെളിഞ്ഞിട്ടും സത്യം അംഗീകരിക്കാനാവാതെ മുസ്ലീം പക്ഷം. എഎസ്‌ഐ സർവ്വേ റിപ്പോർട്ട് അന്തിമവിധിയല്ലെന്നാണ് മുസ്ലീം പക്ഷത്തിന്റെ വാദം. വാരാണസിയിലെ ജ്ഞാൻവാപി ...

ജ്ഞാൻവാപിയിൽ കോടതിയുടെ സുപ്രധാന തീരുമാനം ; മുസ്ലിം വിഭാഗത്തിന്റെ ആവശ്യം തള്ളി ; ആർക്കിയോളജിക്കൽ സർവ്വേ റിപ്പോർട്ട് പരസ്യപ്പെടുത്തും

ലഖ്‌നൗ : ജ്ഞാൻവാപിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഹർജിക്കാർക്ക് നൽകാൻ ജില്ലാ ജഡ്ജി ഉത്തരവിട്ടു. പുരാവസ്തു വകുപ്പ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ...

ജ്ഞാൻവാപി ; സീൽ ചെയ്ത സർവേ റിപ്പോർട്ട് പരസ്യമാക്കുമോ? വാദം കേൾക്കൽ ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു

ന്യൂഡൽഹി : ജ്ഞാൻവാപിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഉദ്യോഗസ്ഥർ സമർപ്പിച്ച സീൽ ചെയ്ത സർവേ റിപ്പോർട്ട് പരസ്യമാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ...

ജ്ഞാൻവാപി കേസ്; പരിശോധന റിപ്പോർട്ട് സമർപ്പിക്കാൻ പുരാവസ്തു വകുപ്പിന് സമയം നീട്ടി നൽകി കോടതി

ലക്‌നൗ: ജ്ഞാൻവാപിയിൽ സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പുരാവസ്തു വകുപ്പിന് കൂടുതൽ സമയം അനുവദിച്ച് കോടതി. പുരാവസ്തുവകുപ്പിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു വാരാണസി ജില്ലാ കോടതി അധിക സമയം ...

ജ്ഞാൻവാപി സർവ്വേ ; ഹിന്ദു ക്ഷേത്രത്തെപ്പറ്റി ലഭിച്ച തെളിവുകൾ കൃത്യമായി സൂക്ഷിക്കണം ; ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്ന് വാരാണസി ജില്ലാ കോടതി

വാരാണസി: ജ്ഞാൻവാപി സമുച്ചയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയപരിശോധനയിൽ  കണ്ടെത്തിയ അടയാളങ്ങളും തെളിവുകളും  ക്രോഡീകരിച്ചു സൂക്ഷിക്കണമെന്ന് വാരാണസി ജില്ലാ കോടതി. സർവേയും പഠനവും നടത്തുന്ന പുരാവസ്തു വകുപ്പിനോടായിരുന്നു  കോടതിയുടെ ഈ ...

ജ്ഞാന്‍വാപി കേസ്: ശാസ്ത്രീയ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ചത്തെ അധിക സമയം; മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് വാരണാസി കോടതി തള്ളി

ഉത്തര്‍ പ്രദേശ് : ജ്ഞാന്‍വാപി തര്‍ക്ക മന്ദിരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഐസ്‌ഐ) നടത്തി വന്ന ശാസ്ത്രീയ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ അധികം സമയം അനുവദിച്ചു. പരിശോധന ...

‘ജ്ഞാൻവാപിയിൽ ശാസ്ത്രീയ പരിശോധന തുടരാം‘: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന തടയാനാവില്ലെന്ന് സുപ്രീം കോടതി. പരിശോധന തടയണമെന്ന അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കാനാവില്ലെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist