Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചൈനയുടെ സ്വപ്ന പദ്ധതിക്ക് ബദലായി ഭൂഖണ്ഡാന്തര വ്യാപാര ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പു വച്ച് ഇന്ത്യയും യുഎഇയും

by Brave India Desk
Feb 13, 2024, 09:21 pm IST
in News, UAE, India
Share on Facebook
Tweet
WhatsAppTelegram

അബുദാബി: ചൈനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ് ഒരിക്കലും ഇനി നടപ്പിലാകില്ല എന്ന് ഉറപ്പു വരുത്തി ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും. ഇന്ത്യക്ക് പുറമെ അമേരിക്കയുടെയും യൂറോപ്പിന്റെയും സ്വപ്ന പദ്ധതിയായ ഭൂഖണ്ഡാന്തര വ്യാപാര ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതോടെയാണിത്

ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ചൊവ്വാഴ്ച ഈ കരാറിൽ ഒപ്പുവച്ചതോടെ യൂറോപ്പിനെ മിഡിൽ ഈസ്റ്റിൻ്റെ ചില ഭാഗങ്ങളിലൂടെ കടൽ, റെയിൽ മാർഗം ഇന്ത്യയുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു വ്യാപാര ഇടനാഴിയുയാണ് യാഥാർഥ്യമാകാൻ പോകുന്നത് . യുഎസിൻ്റെയും യൂറോപ്യൻ യൂണിയൻ്റെയും പിന്തുണയുള്ള ഒരു ബ്രിഹദ് പദ്ധതിയാണിത്. ഇത് നടപ്പിലാകാതിരിക്കാനാണ് ഹമാസ് ഇപ്പോൾ ഇസ്രയേലിനെ ആക്രമിച്ചതെന്ന് യുദ്ധം തുടങ്ങിയ കാലത്ത് ജോ ബൈഡൻ തുറന്നു പറഞ്ഞിരുന്നു. എന്നാൽ എന്തൊക്കെ സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ട് പോകും എന്ന ഇന്ത്യയുടെ നിശ്ചയ ദാർഢ്യം തന്നെയാണ് ഇപ്പോൾ ഒരിക്കൽ കൂടെ വെളിവാകുന്നത്

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവിന് ബദലായ ഭൂഖണ്ഡാന്തര വ്യാപാര ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചതോടു കൂടിയാണ്, ഇന്ത്യയുടെയും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും സ്വപ്‌നങ്ങൾ ചിറകടിച്ചുയരുകയും ചൈന ചിറകറ്റ് വീഴുകയും ചെയ്യുന്ന പ്രധാനപ്പെട്ട ചുവട് പൂർത്തിയായത്

കടക്കെണിയിലൂടെയും, വ്യാപാരത്തിലൂടെയും ഈ ലോകം തന്നെ കീഴടക്കാനുള്ള ഉദ്ദേശവുമായി ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് കൊണ്ട് വന്ന സ്വപ്ന പദ്ധതിയായിരിന്നു ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ്. ഇന്ത്യയുടെ കാശ്മീരിൽ കൂടെ കടന്നു പോകുന്ന ഈ പദ്ധതിക്കെതിരെ ഭാരതം അതി രൂക്ഷമായാണ് പ്രതികരിച്ചത്. സാമ്പത്തിക തകർച്ച കൊണ്ട് അടിമുടി തളർന്നിരിക്കുന്നു ചൈനക്ക് ഇനി അടുത്ത കാലത്തൊന്നും ആ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്നത് ഉറപ്പാണ്. അടുത്തകാലത്തെന്നല്ല ഒരു കാലത്തും ഇനി ചൈന ആ പദ്ധതി കൊണ്ട് വന്നിട്ട് കാര്യമില്ല എന്ന തരത്തിൽ ചൈനയുടെ ശവപെട്ടിയിലെ അവസാന ആണി കൂടി അടിച്ചിരിക്കുകയാണ്, അല്ലെങ്കിൽ അതിനു തുടക്കം കുറിച്ചരിക്കുകയാണ് ഇന്ന് ഇന്ത്യയും യു എ ഇ യും.

Tags: Narendra Modiagainst chinaindia uae dealTrans continental trade deal
Share7
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies