ചൈനയുടെ സ്വപ്ന പദ്ധതിക്ക് ബദലായി ഭൂഖണ്ഡാന്തര വ്യാപാര ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പു വച്ച് ഇന്ത്യയും യുഎഇയും
അബുദാബി: ചൈനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ് ഒരിക്കലും ഇനി നടപ്പിലാകില്ല എന്ന് ഉറപ്പു വരുത്തി ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും. ഇന്ത്യക്ക് പുറമെ അമേരിക്കയുടെയും ...