Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇനി ഭൂമിയിൽ എവിടെയും റേഞ്ച്; സ്റ്റാർലിങ്കിന്റെ നേരിട്ട് ഫോണിലേക്കുള്ള സാറ്റലൈറ്റുകൾ വിക്ഷേപിച്ച് ഇലോൺ മസ്ക്

by Brave India Desk
Feb 15, 2024, 05:52 pm IST
in News, International, Technology
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്‌ടൺ: ബഹിരാകാശത്തു നിന്നും നേരിട്ട് ഫോണിലേക്ക് കണക്ട് ആകുന്ന “ഡയറക്റ്റ്-ടു-ഫോൺ ഉപഗ്രഹങ്ങൾ” വിക്ഷേപിച്ചതായി പ്രഖ്യാപിച്ച് സ്പേസ് – എക്സ്, ടെസ്ല കമ്പനികളുടെ ഉടമയും അമേരിക്കൻ ശത കോടീശ്വരനും ആയ ഇലോൺ മസ്‌ക്.

Stories you may like

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

സ്റ്റാർലിങ്ക് ഡയറക്റ്റ്-ടു-ഫോൺ ഉപഗ്രഹങ്ങളിലൂടെ ഇനി മുതൽ ഭൂമിയിൽ എവിടെയും മൊബൈൽ ഫോൺ ആക്സസ് ചെയ്യാൻ കഴിയും. അതായത് ഇപ്പോൾ കൂടാതെ സെല്ലുലാർ കവറേജ് ഇല്ലാത്ത ഉൾ പ്രദേശങ്ങളിൽ ഫോൺ കണക്ടിവിറ്റിയും ഇതിലൂടെ ലഭിക്കും.

എന്താണ് സാറ്റലൈറ്റ് ഫോണും നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന സാധാരണ സെൽ ഫോണും തമ്മിലുള്ള വ്യത്യാസം?

നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന സാധാരണ സെല്ലുലാർ ഫോണുകൾ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന ടവറുകൾ വഴിയാണ് സിഗ്നലുകൾ കൈമാറ്റം ചെയ്യുന്നത്. എന്നാൽ സാറ്റലൈറ്റ് ഫോണുകളാകട്ടെ, ടവറുകളെ ആശ്രയിക്കുന്നില്ല, പകരം ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങൾ വഴി സിഗ്നലുകൾ കൈമാറുന്നു. മൊബൈൽ ഫോണിൽ നിന്നുള്ള സിഗ്നൽ നേരിട്ട് അടുത്തുള്ള ഉപഗ്രഹത്തിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.

സാറ്റലൈറ്റ് സിഗ്നലുകൾ ഭൂമിയിൽ നിന്ന് നേരിട്ട് വളരെ മുകളിലുള്ള ഉപഗ്രഹങ്ങളിലേക്കാണ് കൈമാറുന്നത് എന്നതും ഭൂമിയിൽ സ്ഥാപിക്കേണ്ടി വരുന്ന വലിയ ടവറുകളെ ആശ്രയിക്കാത്തതുമാണ് വിദൂര പ്രദേശങ്ങളിൽ അവയെ ഉപയോഗപ്രദമാക്കുന്നത്. തുടർച്ചയായ സിഗ്നലുകൾ ഉറപ്പാക്കാൻ എല്ലായിടത്തും സെൽ ഫോൺ ടവറുകൾ സ്ഥാപിക്കുന്നത് അസാദ്ധ്യമാണല്ലോ, ഉദാഹരണത്തിന്, സമുദ്രത്തിൻ്റെ മദ്ധ്യത്തിലോ വിദൂര മരുഭൂമിയിലോ ഒക്കെ . അതിനാൽ തന്നെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും വിദൂര സ്ഥലങ്ങളിൽ കണക്റ്റിവിറ്റി ആവശ്യമുള്ളവർക്കും സെൽ ഫോണുകളേക്കാൾ ആശ്രയിക്കാൻ കഴിയുന്നത് സാറ്റലൈറ്റ് ഫോണുകൾ ആകുന്നത്

മറ്റ് നെറ്റ്‌വർക്കുകൾക്ക് പ്രശ്‌നങ്ങളുള്ള വിദൂര, ഗ്രാമീണ സ്ഥലങ്ങളിൽ ആളുകൾക്ക് അതിവേഗ നെറ്റ്‌വർക്ക് സൗകര്യം നൽകുക എന്നതാണ് മസ്കിൻ്റെ കമ്പനി ഒരുക്കുന്ന ഡയറക്‌റ്റ്-ടു-സെൽ സാറ്റലൈറ്റിൻ്റെ പ്രധാന ലക്ഷ്യം.

Tags: Elon Muskstar linkdirect to satellite phone
Share11
Tweet
SendShare

Latest stories from this section

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

Latest News

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies