കേന്ദ്ര സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും അംഗീകരിക്കാൻ തയ്യാറായി എലോൺ മസ്‌ക്; ഇന്ത്യയിൽ സ്റ്റാർ ലിങ്ക് ഇന്റർനെറ്റ് എത്തിയേക്കും
ന്യൂഡൽഹി: ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിനായി സുപ്രധാന നടപടികൾ കൈക്കൊണ്ട് എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്. ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രധാന വ്യവസ്ഥകൾ കമ്പനി അടുത്തിടെ ഔദ്യോഗികമായി ...