Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സന്ദേശ് ഖാലി കൂട്ട ബലാത്സംഗ കേസിൽ കോൺഗ്രസിന്റെ നിശബ്ദത അസഹനീയം; ബംഗാൾ കോൺഗ്രസിൽ നിന്നും രാജി വച്ച് പ്രമുഖ നേതാവ്

by Brave India Desk
Feb 28, 2024, 08:07 pm IST
in News, India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: രാജ്യത്തിൻറെ മുഴുവൻ മനസാക്ഷിയെ ഞെട്ടിച്ച സന്ദേശഖാലി കൂട്ട ബലാത്സംഗ കേസിൽ കോൺഗ്രസിന്റെ നിശബ്ദത സഹിക്കാനാകില്ലെന്ന് വ്യക്തമാക്കി പാർട്ടിയിൽ നിന്നും രാജി വച്ച അഡ്വക്കേറ്റ് കൗസ്തവ് ബാഗ്ചി. ബംഗാളിൽ ഒരു കോൺഗ്രസ് ഘടകം ഉണ്ടെന്നു പോലും അംഗീകരിക്കാതെ തൃണമൂൽ കോൺഗ്രസിന്റെ വാലായി മാറിയിരിക്കുകയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഒരു പ്രത്യേക വ്യക്തിയുടെ ഇമേജ് ബ്രാൻഡിംഗിലേക്ക് കോൺഗ്രസ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ബാഗ്ചി തുറന്നടിച്ചു.

Stories you may like

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സന്ദേശ്ഖാലി തർക്കത്തെ കുറിച്ച് സംസാരിച്ച ബാഗ്ചി, സംഭവം രാജ്യത്തിൻ്റെ മുഴുവൻ മനസ്സാക്ഷിയെയും പിടിച്ചുകുലുക്കിയെന്നും സാഹചര്യത്തിൻ്റെ തീവ്രത പ്രധാനമന്ത്രി മോദിയെ പോലും പ്രതികരിക്കാൻ പ്രേരിപ്പിച്ചുവെന്നും പറഞ്ഞു. നേരെമറിച്ച്, “ഞങ്ങളുടെ ഉന്നത നേതൃത്വം മുഴുവൻ വിഷയത്തിലും നിശ്ശബ്ദമായ മൗനം പാലിച്ചു, ഇത് പാർട്ടിയിലെ മുഴുവൻ അണികളെയും നിരാശയിലേക്കും നാണക്കേടിലേക്കും തള്ളി വിട്ടു. ബംഗാളിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും അപമാന ഭാരത്താൽ തല കുനിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ,” തൻ്റെ രാജി കത്തിൽ അദ്ദേഹം വ്യക്തമാക്കി.

Tags: kaustav bhagchiWest Bengal Congress
Share1TweetSendShare

Latest stories from this section

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

Discussion about this post

Latest News

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology