Sunday, May 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മാലിദ്വീപ് പോയാലും ഇന്ത്യൻ ശക്തർ തന്നെ ; ലക്ഷദ്വീപിലെ മിനിക്കോയിൽ സ്ഥിരം നേവൽ ബേസ് മാർച്ച് ആറിന് കമ്മീഷൻ ചെയ്യും

by Brave India Desk
Mar 2, 2024, 07:48 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

മാലിദ്വീപ് പോയാലും ഇന്ത്യൻ ശക്തർ തന്നെ ; ലക്ഷദ്വീപിലെ മിനിക്കോയിൽ സ്ഥിരം നേവൽ ബേസ് മാർച്ച് ആറിന് കമ്മീഷൻ ചെയ്യും

ന്യൂഡൽഹി: മാലിദ്വീപ് പോയാലും ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപരമായ ഒരു ന്യൂനതയും വരാത്ത രീതിയിൽ സംവിധാനമൊരുക്കി ഭാരതം.

Stories you may like

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

ഇന്ത്യൻ നാവികസേന ലക്ഷദ്വീപിലെ മിനിക്കോയിയിൽ താത്കാലികമായി സ്ഥാപിച്ച ഐഎൻഎസ് ജടായു സ്ഥിരം സൈനിക താവളമായി വികസിപ്പിച്ചാണ് ഭാരതം മാലിദ്വീപ് പോയാലുള്ള നഷ്ടം നികത്തിയത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കുള്ള ഐ എൻ എസ് ജടായുവിന്റെ പ്രവർത്തന ശേഷിയും, പരിധിയും വിവിധ വെല്ലുവിളികൾ നേരിടാൻ തക്ക വിധത്തിൽ വർദ്ധിപ്പിച്ച് ഏതാണ്ട് സമ്പൂർണ്ണ നാവിക താവളമാക്കി മാറ്റിയിരിക്കുകയാണ് രാജ്യം

എന്ത് കൊണ്ടാണ് നിസ്സാരരായ ഒരു ദ്വീപ് രാഷ്ട്രമായ മാലിദ്വീപിന്‌ ഇന്ത്യ ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പാകിസ്താനോടും ചൈനയോടും പോലും കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കുന്ന ഇന്ത്യയുടെ ഭാഗത്ത് നിന്നും പക്ഷെ വലിയ അധിപത്യപരമായ മറുപടിയൊന്നും മാലിദ്വീപിനോട് ഉണ്ടായിട്ടില്ല എന്ന് ശ്രദ്ധേയമാണ്. അതിനു കാരണം ഭൂമിശാസ്ത്ര പരമായി മാലിദ്വീപ് സ്ഥിതി ചെയ്യുന്ന സ്ഥാനത്തിനുള്ള പ്രാധാന്യമാണ്

ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന കടൽ പാതകളിൽ വളരെ തന്ത്രപരമായ മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത് . ലോകവ്യാപാരത്തിൻ്റെ വലിയൊരു ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ് നടക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഊർജ വിതരണവും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്, അത് കൊണ്ട് തന്നെ മാലിദ്വീപ് എന്ന രാജ്യത്തെക്കാൾ പ്രാധാന്യം ആ രാജ്യം സ്ഥിതി ചെയ്യുന്ന തന്ത്രപരമായ മേഖലയ്ക്കാണ് .

ഇപ്പോൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ, അതായത് മാർച്ച് ആദ്യ വാരം കമ്മീഷൻ ചെയ്യപ്പെടുന്ന ലക്ഷദ്വീപ് ദ്വീപുകളിലെ ഇന്ത്യൻ നാവികസേനയുടെ നേവൽ ബേസ് മാലിദ്വീപിൽ നിന്ന് അധികമൊന്നും മാത്രം ദൂരമല്ലാതെയാണ് എന്ന് മാത്രമല്ല, അതെ സമുദ്ര പാതയിലുമാണ്. ഇവിടെ ഇന്ത്യ തങ്ങളുടെ ശക്തമായ നാവിക പ്രതിരോധ കേന്ദ്ര സ്ഥാപിക്കുന്നതിലൂടെ ഇന്ത്യൻ മഹാസമുദയത്തിൽ എത്ര സവിശേഷ സ്ഥാനം മാലിദ്വീപിന് ഉണ്ടോ പ്രതിരോധ തലത്തിൽ അതിനോയോക്കെ തിരിച്ചടിക്കാനുള്ള ശേഷിയാണ് ഇന്ത്യക്ക് ലഭിച്ചത്.

Tags: Lakshadweepins jadayumaldweep
Share13TweetSendShare

Latest stories from this section

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

വീര സവർക്കറെ അപമാനിച്ചവർക്ക് തിരിച്ചടി; തന്ത്രപരമായ നീക്കങ്ങളെ വളച്ചൊടിക്കുന്നു, കോടതിയിൽ നിലപാട് വ്യക്തമാക്കി പൗത്രൻ സത്യകി സവർക്കർ

Discussion about this post

Latest News

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

വിമാനത്തിനുള്ളിൽ അസ്വസ്ഥത; ചെന്നൈയിൽ ലാൻഡിംഗിന് പിന്നാലെ എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടി യുവാവ്, വൻ സുരക്ഷാ വീഴ്ച!

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ഈ ദുർഭരണം അവസാനിക്കണം, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; പിണറായിക്കെതിരെ ‘സുനാമി’ തരംഗമെന്ന് അഡ്വ. എ. ജയശങ്കർ!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

സച്ചിൻ പോയി കളി തോറ്റു, ഇനി സിനിമ കാണാം; നാറ്റ്‌വെസ്റ്റ് ഫൈനലിനിടെ ടിവിയണച്ച് ‘ദേവദാസ്’ കാണാൻ പോയ കൈഫിന്റെ കുടുംബം, പിന്നെ സംഭവിച്ചത് ചരിത്രം

ഓരോ കളിയിലും ദുബെ ക്യാച്ച് കൈവിടുന്നു, ഫോമിലുള്ള അക്കീലിന് പുറത്തേക്ക് വഴി; ചെന്നൈയുടെ വിചിത്ര തീരുമാനങ്ങളെ കീറിമുറിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology