ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’
സമുദ്രത്തിലെ നീല മാണിക്യമായ ലക്ഷദ്വീപിനെ വിനോദസഞ്ചാര ഭൂപടത്തിന്റെ നെറുകയിലെത്തിക്കാൻ ലക്ഷ്യമിട്ട് പ്രവേശന നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇനി മുതൽ ദ്വീപ് സന്ദർശിക്കാൻ പ്രാദേശിക ...


























