Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മദ്ധ്യപ്രദേശിൽ തിരിച്ചടി നേരിട്ട് കോൺഗ്രസ് ; മുൻ കേന്ദ്ര മന്ത്രി സുരേഷ് പച്ചൗരി ബിജെപിയിൽ

by Brave India Desk
Mar 9, 2024, 11:14 am IST
in News
Share on FacebookTweetWhatsAppTelegram

ഭോപ്പാൽ :ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മദ്ധ്യപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുരേഷ് പച്ചൗരി പാർട്ടി വിട്ടു. ഇതിന് പിന്നാലെ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. ബിജെപി അദ്ധ്യക്ഷൻ വി ഡി ശർമയുടെ സാന്നിദ്ധ്യത്തിലാണ് സുരേഷ് പച്ചൗരി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

ഞാൻ രാഷ്ട്രീയത്തിൽ ചേരുമ്പോൾ രാഷ്ട്രത്തെ സേവിക്കാനായിരുന്നു ലക്ഷ്യമിട്ടത്. സ്വതന്ത്ര ഇന്ത്യയുടെ ലക്ഷ്യം ജാതിരഹിതവും വർഗ്ഗരഹിതവുമായ ഒരു സമൂഹം രൂപീകരിക്കുകയായിരുന്നു.എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി കോൺഗ്രസ് ഈ കാര്യങ്ങളിൽ പരാജിതമാണെന്ന് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനെ നിരസിക്കാൻ കോൺഗ്രസ് ഉപയോഗിച്ച ഭാഷ വേദനാജനകമാണ്. കോൺഗ്രസ് എടുക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയവും മതപരവുമായ പ്രക്ഷോഭം ഉണ്ടാക്കുന്നതായിരുന്നു എന്നും സുരേഷ് പച്ചൗരി കൂട്ടിച്ചേർത്തു. ഉപാധികളില്ലാതെയാണ് താൻ ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

മദ്ധ്യപ്രദേശ് കോൺഗ്രസിലെ ഉന്നതനായ നേതാവാണ് സുരേഷ് പച്ചൗരി . അദ്ദേഹത്തിനെ പോലുള്ള നല്ല  നേതാക്കൾക്ക്കോൺഗ്രസിൽ ഇപ്പോൾ സ്ഥാനമില്ല. അതുകൊണ്ട് നല്ല നേതാക്കന്മാർ പാർട്ടിയിൽ നിന്ന് രാജി വച്ചു പോവുകയാണ് എന്ന് വി ഡി ശർമ പറഞ്ഞു. കോൺഗ്രസ് വംശനാശത്തിന്റെ വക്കിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധി കുടുംബവുമായി അടുപ്പമുണ്ടായിരുന്ന പച്ചൗരി, കേന്ദ്ര പ്രതിരോധ സഹമന്ത്രിയായിരുന്നു. കൂടാതെ ഗ്രാൻഡ് ഓൾഡ് പാർട്ടിയുടെ നാല് തവണ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags: BJPmadhya Pradesh Congress as ex-Union Minister
Share1TweetSendShare

Latest stories from this section

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘പാക് അധിനിവേശം മറയ്ക്കാനുള്ള പ്രഹസനം, വെടിവെപ്പിൽ 14 മരണം’; പാക് അധീന കശ്മീരിലെ തിരഞ്ഞെടുപ്പിനെതിരെ കടുപ്പിച്ച് ഇന്ത്യ!

ഇന്ത്യൻ പ്രതിരോധ വിജയം: ആകാശ് മിസൈലുകൾ ഇനി അർമേനിയൻ അതിർത്തി കാക്കും. സുപ്രധാന പ്രതിരോധ കരാർ ഉറപ്പിച്ച് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

പാകിസ്താനും ചൈനയ്ക്കും നെഞ്ചിടിപ്പ് കൂട്ടും ‘ആകാശ്’; ഭാരതത്തിന്റെ സ്വന്തം വ്യോമപ്രതിരോധ കോട്ടയ്ക്ക് പിന്നിലെ പോരാട്ടഗാഥ!

Discussion about this post

Latest News

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

കുഞ്ഞുങ്ങളുടെ ആ മണം… വിഷമായിരുന്നോ?ഒരു ഡോക്ടറുടെ കത്തിൽ നിന്ന് ₹1000 കോടി സാമ്രാജ്യത്തിലേക്ക്… ഒടുവിൽ കോടതിക്കൂട്ടിൽ!

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

അവസാനത്തെ 1 ഡോളർ വെച്ച് കളിച്ച ചൂതാട്ടം! 💥 അമേരിക്കൻ ടൂറിസ്റ്റർ

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

ഇതിനെയാണ് നമ്മൾ ‘രോമാഞ്ചം’ എന്ന് വിളിക്കുന്നത്; പക്ഷെ ഈ ഗൂസ്ബംപ്സിന് പിന്നിൽ പ്രകൃതി ഒളിപ്പിച്ചുവെച്ച വലിയൊരു അതിജീവനത്തിന്റെ ശാസ്ത്രമുണ്ട്!

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

കുടുംബത്തിന് 5 ലക്ഷം’; വെസ്റ്റ് ബംഗാളിൽ മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമാ യോജന, ആർക്കൊക്കെ അപേക്ഷിക്കാം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies