Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

സംവിധായകൻ ജീത്തു ജോസഫ് സിനിമയിൽ നിന്ന് സീരിസിലേക്ക് ; നടിയായി എത്തുന്നത് മീന

by Brave India Desk
Mar 14, 2024, 02:36 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാളത്തിൽ വീണ്ടും സീരിസുമായി ഹോട്സ്റ്റാറെത്തുകയാണ്. ത്രില്ലർ സിനിമകളിലൂടെ ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരനായ ജീത്തു ജോസഫ് ഷോ റണ്ണറായി എത്തുന്ന ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ എന്ന സീരിസ് ആണ് ഹോട്ട്സ്റ്റാർ പുതുതായി മലയാളത്തിൽ ഒരുക്കുന്നത്.

നടി മീനയാണ് സീക്രട്ട് സ്റ്റോറീസിൽ പ്രധാനപ്പെട്ട വേഷമിടുന്നത്. മൂത്തോൻ’ ഫെയിം സഞ്ജന ദിപു, ഹക്കിം ഷാ , വിനീത്, എന്നിവർ സീരിസിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാർച്ച് 9 നായിരുന്നു സീരിസിന്റെ ചിത്രീകരണം ആരംഭിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ വിനായക് ശശികുമാറാണ് സീരിസിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ജോസഫിന്റെയും അൻവർ റഷീദിന്റെയും അസോസിയേറ്റ് ആയിരുന്ന നവാഗതനായ സുമേഷ് നന്ദകുമാറാണ് സീരിസ് സംവിധാനം ചെയ്യുന്നത്.

Stories you may like

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

അച്ഛൻ പറഞ്ഞു, ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം; പിതൃഭക്തിയുടെയും പൗരുഷത്തിന്റെയും ആൾരൂപമായി തിലകൻ, ബാലരാമൻ എന്ന ബാലപാഠം

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്ന് പേരിട്ടിരിക്കുന്ന സീരിസും അണിയറയിൽ ഒരുങ്ങുന്നുണ്ട് . ലിയോണ ലിഷോയിയും നിഖില വിമലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഥുനും ജനമൈത്രി എന്ന സിനിമയുടെ സംവിധായകൻ ജോൺ മന്ത്രിക്കലും ചേർന്നാണ് വെബ് സീരീസിന്റെ രചന. ഇവയ്ക്ക് പുറമെ നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന മധുവിധു, നിവിൻ പോളി നായകനായി എത്തുന്ന ഫാർമ ,വിഷ്ണു ജി രാഘവ് ഒരുക്കുന്ന ലവ് അണ്ടർ കൺസ്ട്രക്ഷൻ തുടങ്ങിയവയും അണിയറയിൽ ഒരുങ്ങുന്ന ഹോട് സ്റ്റാർ വെബ് സീരിസുകളാണ്.

Tags: meenajeethu joseph
ShareTweetSendShare

Latest stories from this section

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആൺകുട്ടികൾ മാറിനിൽക്ക്, ഇനി പെൺകുട്ടികളുടെ ഊഴം; വാഴ 3 പ്രഖ്യാപിച്ച് വിപിൻ ദാസ്, പുതിയ സംവിധായകനും പുതിയ താരങ്ങളും വരുന്നു

ആൺകുട്ടികൾ മാറിനിൽക്ക്, ഇനി പെൺകുട്ടികളുടെ ഊഴം; വാഴ 3 പ്രഖ്യാപിച്ച് വിപിൻ ദാസ്, പുതിയ സംവിധായകനും പുതിയ താരങ്ങളും വരുന്നു

മഹാകാലേശ്വരന് നന്ദി അറിയിക്കാനെത്തി സാറ അർജുൻ ; ചരിത്ര വിജയം നേടി ‘ധുരന്ധർ 2’ കുതിക്കുന്നു

മഹാകാലേശ്വരന് നന്ദി അറിയിക്കാനെത്തി സാറ അർജുൻ ; ചരിത്ര വിജയം നേടി ‘ധുരന്ധർ 2’ കുതിക്കുന്നു

Discussion about this post

Latest News

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

സാരി വലിച്ചുനീട്ടി, തുടയിൽ കൈവെച്ചു; ടിസിഎസ് ബിപിഒയിലെ ‘കോർപ്പറേറ്റ് ജിഹാദ്’, നടുക്കുന്ന പീഡനവിവരങ്ങൾ പുറത്ത്!

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

കെജ്രിവാളിന് വീണ്ടും തിരിച്ചടി ; ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെ മദ്യനയക്കേസ് കേൾക്കും ; ഒഴിവാക്കണമെന്ന ഹർജി തള്ളി

കെജ്രിവാളിന് വീണ്ടും തിരിച്ചടി ; ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെ മദ്യനയക്കേസ് കേൾക്കും ; ഒഴിവാക്കണമെന്ന ഹർജി തള്ളി

ഉമർ ഖാലിദിന് തിരിച്ചടി ; ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഉമർ ഖാലിദിന് തിരിച്ചടി ; ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

അൻവർ വെറും ഫ്രോഡ്, മാനസിക നില തെറ്റി’; തൃണമൂൽ കോൺഗ്രസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies