എറണാകുളം: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ് അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: ഏലിയാമ്മ ജോസഫ്. മറ്റു മക്കൾ: ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോർജ്ജ്, ജോയ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post