Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സിപിഐ വരും എല്ലാം ശരിയാക്കും; അഗ്നിപഥും സിഎഎയും നിർത്തലാക്കും;തൊഴിലുറപ്പ് പദ്ധതി മിനിമം വേതനം 700 രൂപയാക്കും;വമ്പൻ പ്രഖ്യാപനവുമായി പ്രകടനപത്രിക

by Brave India Desk
Apr 6, 2024, 06:50 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: വമ്പൻ പ്രഖ്യാപനവുമായി സിപിഎയുടെ പ്രകടന പത്രിക. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് സിപിഐ പ്രകടനപത്രികയിൽ വാഗ്ദാനം. അഗ്‌നിപഥ് പദ്ധതി നിർത്തലാക്കും, ജാതി സെൻസസ് നടപ്പിലാക്കും, ഗവർണർ പദ്ധതി ഇല്ലാതാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം 700 രൂപയാക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.

ഗവർണർ പദവി ഇല്ലാതാക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിനു കീഴിൽ കൊണ്ടുവരും. വനിതാ സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത് രാജ് സംവിധാനത്തിൽ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരും. കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.

Stories you may like

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ ന്മമിനിമം താങ്ങുവില അടക്കം കർഷകർക്ക് ഉറപ്പാക്കുന്ന സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും തൊഴിൽ മൗലിക അവകാശമാക്കും

പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിൽ സംവരണം ഏർപ്പെടുത്തും

നീതി ആയോഗ് റദ്ദാക്കി പ്ലാനിംഗ് കമ്മിഷൻ പുനഃസ്ഥാപിക്കും ന്മസാമൂഹ്യ ക്ഷേമ പദ്ധതികളിൽ അധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും

യുഎപിഎ റദ്ദാക്കും പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും

ട്രാൻസ്‌ജെൻഡേഴ്‌സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തും

സച്ചാർ കമ്മിറ്റി, രംഗനാഥ മിശ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യം സംരക്ഷിക്കും

തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന രീതി മാറ്റും

Tags: cpi2024 Lok Sabha Election
Share1
Tweet
Send
Share

Latest stories from this section

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

‘ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ല’ ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി ; പ്രക്ഷോഭ വേളയിലെ പെരുമാറ്റത്തിൽ രാഹുൽ കൃത്യമായ വിശദീകരണം നൽകണമെന്ന് നിർദേശം

Latest News

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും ; ഒക്ടോബർ 16-നുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിക്കറ്റിനല്ല, ലക്ഷ്യം അർഷ്ദീപിന്റെ ശരീരം’; വിൻഡീസ് പേസറുടെ പ്രവൃത്തിക്കെതിരെ ഗവാസ്കറും ഗോ സ്വാമിയും

വിമർശകരെ അടിക്കാനുള്ള വടി നീ തന്നെ ആരാധകർക്ക് കൊടുക്കുക സഞ്ജു, എന്ത് പറഞ്ഞ് അവർ നിങ്ങൾക്കായി വാദിക്കും; ഒരൽപ്പം സ്ഥിരതയാകാം

തിലക് പുറത്തായതാണ് കളി തിരിച്ചത്; പൊരുതിവീണ യുവനിരയെ പ്രശംസിച്ച് സഞ്ജു സാംസൺ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി ; സുപ്രീം കോടതി നോട്ടീസിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഞങ്ങളെ ഭയപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഈ പോക്ക് പോയാൽ 2028 ലോകകപ്പ് മറന്നേക്കൂ’; ഇന്ത്യൻ ബോളിങ് കോമ്പിനേഷനെതിരെ കടുപ്പിച്ച് മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies