Sunday, February 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുടുംബമെന്ന വ്യാജേന ലഹരിക്കടത്ത്; തഫ്‌സീനയും മുബഷീറും ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികൾ

by Brave India Desk
Apr 17, 2024, 06:52 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: എം.ഡി.എം.എയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന (33), ഇവരുടെ സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ(36) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 31 ഗ്രാം എം.ഡി.എം.എ പിടികൂടി.

ഇന്നലെ വൈകീട്ട് 5.30 യോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

Stories you may like

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ബംഗളൂരിൽ നിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത് . യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇവർ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

Tags: MDMA
Share16TweetSendShare

Latest stories from this section

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

Discussion about this post

Latest News

തോൽവി മണത്ത ഇന്ത്യയെ തിരികെക്കൊണ്ടുവന്ന വെടിയുണ്ട യോർക്കർ; സഹീർ ഖാൻ എന്ന രക്ഷകൻ; ചിന്നസ്വാമിയിലെ ആ ടൈറ്റാനിക് പോരാട്ടം

തോൽവി മണത്ത ഇന്ത്യയെ തിരികെക്കൊണ്ടുവന്ന വെടിയുണ്ട യോർക്കർ; സഹീർ ഖാൻ എന്ന രക്ഷകൻ; ചിന്നസ്വാമിയിലെ ആ ടൈറ്റാനിക് പോരാട്ടം

ഇറാൻ കത്തുന്നു! ‘കൊലയാളിയായ ഭരണാധികാരി പുറത്തുപോവുക’; സർവ്വകലാശാലകളിൽ ചോരപ്പുഴ; ഖമേനിക്കെതിരെ തെരുവിൽ വിദ്യാർത്ഥി രോഷം

ഇറാൻ കത്തുന്നു! ‘കൊലയാളിയായ ഭരണാധികാരി പുറത്തുപോവുക’; സർവ്വകലാശാലകളിൽ ചോരപ്പുഴ; ഖമേനിക്കെതിരെ തെരുവിൽ വിദ്യാർത്ഥി രോഷം

ഓരോരുത്തരും അനുഭവിച്ചത് വലിയ നിരാശ; ബാർബഡോസിലെ കണ്ണീരോർമ്മകളിൽ നിന്നും ദക്ഷിണാഫ്രിക്ക തിരിച്ചെത്തുമ്പോൾ, ഡി കോക്ക് പറയുന്നത് ഇങ്ങനെ

ഓരോരുത്തരും അനുഭവിച്ചത് വലിയ നിരാശ; ബാർബഡോസിലെ കണ്ണീരോർമ്മകളിൽ നിന്നും ദക്ഷിണാഫ്രിക്ക തിരിച്ചെത്തുമ്പോൾ, ഡി കോക്ക് പറയുന്നത് ഇങ്ങനെ

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

കശ്മീരിൽ വീണ്ടും വെടിവെപ്പ്; കിഷ്ത്വാറിൽ ഒരു ഭീകരനെ വധിച്ചു! ജെയ്ഷെ മുഹമ്മദ് തലവൻ കുടുങ്ങിയതായി സൂചന; മഞ്ഞുമൂടിയ വനമേഖലയിൽ കനത്ത പോരാട്ടം തുടരുന്നു

പാകിസ്താനെ ചുട്ടെരിക്കാൻ താലിബാൻ! ‘തക്കം കിട്ടുമ്പോൾ തിരിച്ചടിക്കും’; കുടുംബത്തിന്റെ വംശാവലി തന്നെ ഇല്ലാതായി

പാകിസ്താനെ ചുട്ടെരിക്കാൻ താലിബാൻ! ‘തക്കം കിട്ടുമ്പോൾ തിരിച്ചടിക്കും’; കുടുംബത്തിന്റെ വംശാവലി തന്നെ ഇല്ലാതായി

ആ താരത്തിന്റെ നാല് ഓവറുകൾ പരീക്ഷണമാകും; ഇന്ത്യൻ ബൗളിംഗിലെ ‘ലൂപ്പ് ഹോൾ’ ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

ആ താരത്തിന്റെ നാല് ഓവറുകൾ പരീക്ഷണമാകും; ഇന്ത്യൻ ബൗളിംഗിലെ ‘ലൂപ്പ് ഹോൾ’ ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

കോ-പേരന്റിംഗിൽ ഹാർദിക് പാണ്ഡ്യ ഒരു പാഠപുസ്തകം; സ്നേഹസമ്മാനത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന് ഇന്ത്യൻ താരം, പക്വതയാർന്ന മനസിന് കൈയടി

കോ-പേരന്റിംഗിൽ ഹാർദിക് പാണ്ഡ്യ ഒരു പാഠപുസ്തകം; സ്നേഹസമ്മാനത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന് ഇന്ത്യൻ താരം, പക്വതയാർന്ന മനസിന് കൈയടി

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies