MDMA

ഒന്നരക്കിലോ എംഡിഎംഎ ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ച് കടത്തി : നാലുപേര്‍ പിടിയിൽ

തലസ്ഥാനത്ത് വൻ ലഹരിവേട്ട. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് വന്‍ എംഡിഎംഎ വേട്ട നടന്നത്. ഒന്നരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. തിരുവനന്തപുരം കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്നാണ് ...

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവാവ് പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായെ ആണ് പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100 ...

സ്കൂൾ തുറക്കും മുൻപേ കുട്ടികളെ ലക്ഷ്യം വച്ച് പ്ലാനിംഗ്; എംഡിഎംഎയുമായി യുവാവ് പിടിയിൽ 

എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈൻ ഷാജി (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 38.91 ​ഗ്രം എംഡിഎംഎ പോലീസ് ...

35 വയസ് തികയ്ക്കില്ല,കിഡ്‌നി അടിച്ചുപോയി മരണം; കേരളത്തിലെ യുവാക്കൾ ആസ്വദിച്ച് ഉപയോഗിക്കുന്നത് പോലും വ്യാജൻ;ഇങ്ങനെയൊരു തേപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യപ്പെടുന്ന ലഹരിയിൽ പോലും വ്യാജന്റെ കടന്നുകയറ്റമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് എംഡിഎംഎയെന്ന പേരിൽ വിൽപ്പന നടത്തുന്നത് മറ്റ് രാസപദാർത്ഥങ്ങളാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ശരിക്കുമുള്ള ...

ഞാൻ ഡിവൈഎഫ്‌ഐക്കാരനാടോ: എംഡിഎംഎ പൊക്കിയപ്പോൾ ഓടിരക്ഷപ്പെട്ടു, കയ്യോടെ പിടികൂടി ഡാൻസാഫ് സംഘം

കൊട്ടാരക്കര: ഡിവൈഎഫ് ഐ നേതാവിന്റെ പക്കൽ നിന്ന് ഡാൻസാഫും കൊട്ടാരക്കര പോലീസും ചേർന്ന് പിടികൂടിയത് മാരക രാസലഹരിയായ എംഡിഎംഎ. ഡിവൈഎഫ്‌ഐ കരവാളൂർ വെസ്റ്റ് മേഖല കമ്മറ്റി അംഗം ...

പെരുന്നാൾ ആഘോഷത്തിനായി ഇറങ്ങി ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ഉപയോഗം; നാല് പേർ പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ എക്‌സൈസിന്റെ പിടിയിലായി. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, ...

ലഹരിക്ക് പുറമേ സിനിമാതാരങ്ങളുമായി പെൺവാണിഭ ഇടപാടുകളും; തസ്ലീമ നമ്മളുദ്ദേശിച്ച ആളല്ല,കുടുതൽ വിവരങ്ങൾ പുറത്ത്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. തസ്ലീമ ...

സാധനം കൊണ്ട് വന്നത് കാസർഗോഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ ; എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ ; ഓടിച്ചിട്ട് പിടികൂടി പോലീസ്

തിരുവനന്തപുരം: എംഡിഎംഎയുമായി സിനിമ അസിസ്റ്റൻറ് ഡയറക്ടർ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35)നെയാണ് ഷാഡോ പോലീസും കരമന പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 2.08 ...

ലഹരിവിറ്റ് ആഡംബര ജീവിതം; സിറാജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഉദ്യോഗസ്ഥർ

കോഴിക്കോട്: ലഹരി വിൽപ്പനക്കാരനായ യുവാവിന്റെ വീടും സ്ഥലവും കണ്ടുകെട്ടി ഉദ്യോഗസ്ഥർ. മലപ്പുറം സ്വദേശി പേങ്ങാട് വെമ്പോയിൽ കണ്ണനാരി പറമ്പത്ത് സിറാജിന്റെ സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ലഹരി വിൽപ്പനയിലൂടെയാണ് ...

ഒമാനിൽ നിന്ന് എംഡിഎംഎയുമായി വിമാനമിറങ്ങി,ട്രെയിനിൽ മലപ്പുറത്തേക്ക്; ഹൈദരലിയും അസൈനാറും കബീറും ലഹരിസംഘത്തിലെ പ്രധാന കണ്ണികൾ

തിരൂർ: ഒമാനിൽ നിന്ന് മയക്കുമരുന്നുമായി മുംബൈയിലെത്തി, അവിടെ നിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തിയ സംഘം അറസ്റ്റിൽ. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37) ...

പെരുമാറ്റത്തിൽ പന്തികേട്; ബൈക്ക് വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയ യുവാവിന്റെ പക്കൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്

കോഴിക്കോട്: ബെക്ക് വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയ യുവാവിന്റെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെത്തി. നല്ലളം സ്വദേശി അലൻദേവിന്റെ പക്കൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. തുടർന്ന് ...

എംഡിഎംഎ വാങ്ങാൻ പണം നൽകിയില്ല; രക്ഷിതാക്കളെ ആക്രമിച്ച യുവാവിനെ പിടിച്ച് പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

മലപ്പുറം: എംഡിഎംഎയ്ക്ക് പണം നൽകാത്തതിനെ തുടർന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. മലപ്പുറം താനൂരിലാണ് സംഭവം. അക്രമാസക്തനായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ...

താമരശ്ശേരിയിൽ പോലീസിനെ ഭയന്ന് യുവാവ് എംഡിഎംഎ വിഴുങ്ങി; ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പോലീസിനെ ഭയന്ന് യുവാവ് എംഡിഎംഎ വിഴുങ്ങി. താമരശ്ശേരി സ്വദേശി ഫായിസ് ആണ് എംഡിഎംഎ വിഴുങ്ങിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ...

‘പോലീസിന്റെ നോട്ടപ്പുള്ളി’ യുവതി മയക്കുമരുന്ന് ഒളിപ്പിച്ചത് സ്വകാര്യഭാഗത്ത്; വിൽപ്പന സ്വന്തം കാറിൽ റോന്തുചുറ്റി; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: ശക്തികുളങ്ങരയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായ യുവതി, പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് വിവരം. പെരിനാട് ഇടിവട്ടം സ്വദേശിനിയായ അനില രവീന്ന്രനെന്ന 34 കാരിയെയാണ് എംഡിഎംഎയുമായി പിടികൂടിയത്. ...

വിദ്യാർഥികൾ ലക്ഷ്യം :ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎയുമായി യുവതി പിടിയിൽ

കൊല്ലം: എംഡിഎംഎയുമായി യുവതി പിടിയിൽ. മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണുപിടിയിലായത്. കൊല്ലം സിറ്റി ഡാൻസാഫ് ...

തകൃതിയായി എംഡിഎംഎ വിൽപ്പന; ആലപ്പുഴയിൽ സിപിഎം നേതാവ് അറസ്റ്റിൽ; ലഹരിയും സിറിഞ്ചുകളും പിടിച്ചെടുത്തു

ആലപ്പുഴ: മാരക രാസലഹരിയുമായി സിപിഎം നേതാവ് അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎയും ലഹരി ...

കേരളത്തിലെ യുവതലമുറ രാസ ലഹരിയുടെ മായാലോകത്ത് ; കാത്തിരിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ മാരകം ; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

ഒരു പത്ത് വർഷം മുൻപ് കേരളത്തിലെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ ഉപരി പഠനത്തിനായി അന്യസംസ്ഥാനങ്ങളിൽ അയക്കുമ്പോൾ വലിയ ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം നോക്കിയാൽ കേരളത്തിലെ ...

എറണാകുളത്ത് നിന്നും വരുന്ന സിനിമാ നടിമാർക്കായി എത്തിച്ചതാണ്; അരക്കിലോ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം; അഴിഞ്ഞിലത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് 510 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലാകുന്നത്. കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഡംബര റിസോർട്ടിന്റെ പാർക്കിംഗ് ...

ഷൊർണൂരിൽ എം ഡി എം എ യുമായി യുവതിയും കൂട്ടാളിയും അറസ്റ്റിൽ

പാലക്കാട്: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 33.5 ഗ്രാം എംഡിഎംഎയുമായി യുവതിയും കൂട്ടാളിയും അറസ്റ്റിൽ. കൊപ്പം മണ്ണേങ്കോട് സ്വദേശി അഷറഫ് അലി, കുന്നമംഗലം സ്വദേശിനി ...

സ്വകാര്യ കോളേജുകൾ കേന്ദ്രമാക്കി എംഡിഎംഎ വിൽപ്പന ; മൂന്നര ലക്ഷത്തിന്റെ ലഹരി മരുന്നുമായി വിദ്യാർത്ഥികൾ പിടിയിൽ

ആലപ്പുഴ : സംസ്ഥാനത്തെ സ്വകാര്യ കോളേജുകൾ കേന്ദ്രമാക്കി ലഹരി വില്പന നടത്തിയിരുന്ന 3 യുവാക്കൾ അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥികൾ ആയ രണ്ടുപേരും മറ്റൊരു യുവാവുമാണ് ആലപ്പുഴയിൽ നിന്നും ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist