Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മകൻ തോൽക്കണമെന്ന് പറഞ്ഞപ്പോൾ എകെ ആന്റണിയോടുള്ള ബഹുമാനം പോയി,അനിലിന് വോട്ട് നൽകേണ്ട അനുഗ്രഹം നൽകൂ; രാജ്‌നാഥ് സിംഗ്

by Brave India Desk
Apr 18, 2024, 04:06 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട; അനിൽ ആൻറണി ജയിക്കില്ലെന്ന എ.കെ ആൻറണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്.മകൻ തോൽക്കണമെന്ന് പറഞ്ഞപ്പോൾ എ.കെ. ആന്റണിയോടുള്ള ബഹുമാനം നഷ്ടമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഡി.എ. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ കാഞ്ഞിരപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.കെ.ആന്റണിയെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് പറയാനാണുള്ളത്. വളരെ ഏറെ ബഹുമാനവും ഉണ്ട്. പാർട്ടിയുടെ സമ്മർദ്ദം കൊണ്ടാകാം അനിൽ ആന്റണി തോൽക്കണമെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇത് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി. അടിസ്ഥാനപരമായി മകനുവേണ്ടി വോട്ടു ചോദിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. പക്ഷെ എ.കെ. ആന്റണിയുടെ വികാരം അനിൽ ആന്റണിക്ക് ഒപ്പമായിരിക്കുമെന്ന് വിശ്വസിക്കുന്നു”- രാജ്നാഥ് സിങ് പറഞ്ഞു.

Stories you may like

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ആഗോള തലത്തിൽ ഇന്ത്യയുടെ കരുത്ത്; ഒരു ലക്ഷം വിദേശ സൈനികർക്ക് പരിശീലനം നൽകി ഇന്ത്യൻ പ്രതിരോധ മേഖല, അതിർത്തികളിൽ വൻ വികസനം!

എ കെ ആന്റണിയുടെ സത്യസന്ധതയിൽ സംശയമില്ലെന്നും ആന്റണിയേക്കുറിച്ച് നല്ല കാര്യങ്ങളേ പറയാനുള്ളൂവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അനിലിനെ പിന്തുണയ്ക്കാൻ ആന്റണിക്ക് ബുദ്ധിമുട്ട് ഉണ്ടാകും. ആന്റണിയുടെ അടിസ്ഥാനപരമായ വികാരം അനിലിന് ഒപ്പമായിരിക്കും. രാജ്യത്തിന്റെ മുൻ പ്രതിരോധ മന്ത്രിയെന്ന നിലയിൽ ആന്റണിയുടെ നേർക്ക് ഒരു ക്വസ്റ്റ്യൻ മാർക്കുമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Tags: raj nath singh
Share5TweetSendShare

Latest stories from this section

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ; ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു;  ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി ഇന്ത്യൻ എംബസി

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

Discussion about this post

Latest News

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ആഗോള തലത്തിൽ ഇന്ത്യയുടെ കരുത്ത്; ഒരു ലക്ഷം വിദേശ സൈനികർക്ക് പരിശീലനം നൽകി ഇന്ത്യൻ പ്രതിരോധ മേഖല, അതിർത്തികളിൽ വൻ വികസനം!

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ; ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു;  ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി ഇന്ത്യൻ എംബസി

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ; ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു;  ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി ഇന്ത്യൻ എംബസി

ആൻഡി ബേൺഹാം അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ; പിന്തുണയുമായി മുതിർന്ന ലേബർ പാർട്ടി നേതാക്കൾ

51 എക്സ്ട്രാ റൺസ് ലോട്ടറി, ഒടുവിൽ ഒലോംഗയുടെ മരണപ്പാച്ചിൽ; സിംബാബ്‌വെ ഇന്ത്യയെ വിറപ്പിച്ച രാത്രി

ജവാന്മാരുടെ ആ ‘രഹസ്യ മരുന്ന്’ഓൾഡ് മങ്കിന്റെ അണിയറക്കഥ

അവസാന ഓവറിലെ ധോണി മാജിക്; 1 വിക്കറ്റ് ബാക്കിനിൽക്കെ ശ്രീലങ്കയെ കരയിപ്പിച്ച ആ ഇതിഹാസ ഫിനിഷിങ്

അവസാന ഓവറിലെ ധോണി മാജിക്; 1 വിക്കറ്റ് ബാക്കിനിൽക്കെ ശ്രീലങ്കയെ കരയിപ്പിച്ച ആ ഇതിഹാസ ഫിനിഷിങ്

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology