ഭരണഘടനാ കർത്താക്കൾക്ക് നമ്മുടെ പൗരാണിക മൂല്യങ്ങൾ അറിയാമായിരുന്നു; അവർ വിഭാവനം ചെയ്ത വികസനം ഇങ്ങനെ – രാജ് നാഥ് സിംഗ്
ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്, പക്ഷേ അതിന്റെ വികസനം ഗ്രഹത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകാതെ, എല്ലാവരെയും ഉൾക്കൊള്ളുന്നതും, തുല്യവും, പാരിസ്ഥിതികമായി സുസ്ഥിരവും, ധാർമ്മികമായി അഭികാമ്യവുമായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര ...