Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കുറഞ്ഞ വില, കൂടുതൽ ഗുണം; ഇനി കയ്യെത്തും ദൂരത്ത് മരുന്നുകൾ; കൂടുതൽ സ്റ്റേഷനുകളിൽ ജൻഔഷധി സ്റ്റോറുകൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ

by Brave India Desk
May 10, 2024, 12:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കൂടുതൽ സ്റ്റേഷനുകളിൽ ജൻഔഷധി സ്റ്റോറുകൾ സ്ഥാപിക്കാനുള്ള തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം കണക്കിലെടുത്താണ് നടപടി. 100 സ്റ്റേഷനുകളിൽ കൂടിയാകും പുതിയ ജൻഔഷധി സ്റ്റോറുകൾ സ്ഥാപിക്കുക.

നിലവിൽ രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 50 ഓളം ജൻഔഷധി സ്റ്റോറുകൾ പ്രവർത്തിക്കുന്നത്. ഇത് യാത്രികർക്ക് വളരെ ഉപകരപ്രദമാണെന്ന് ചുരുങ്ങിയ കാലയളവിൽ തന്നെ വ്യക്തമായി. ഇതോടെയാണ് കൂടുതൽ സ്‌റ്റേഷനുകളിൽ ജൻഔഷധി സ്‌റ്റോറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. സ്റ്റേഷനിലേക്ക് വരുന്നുവർക്കും പോകുന്നവർക്കും ഒരുപോലെ എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്ത് ആകും സ്റ്റോറുകളുടെ സ്ഥാനം. 12.53 ലക്ഷം രൂപ ചിലവിട്ടാണ് ഓരോ സ്‌റ്റോറുകളും സ്ഥാപിക്കുന്നത്.

Stories you may like

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

റെയിൽവേ ഡിവിഷനുകളുമായി സഹകരിച്ച് ഇ ലേലം വഴിയാകും സ്‌റ്റോറുകൾ കൈമാറുക. നടത്തിപ്പുകാർക്ക് സർക്കാർ അനുശാസിക്കുന്ന ലൈസൻസുകൾ ഉണ്ടായിരിക്കണം. പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധിയുടെ നോഡൽ ഏജൻസികളുമായി നടത്തിപ്പുകാർ കരാറിൽ ഏർപ്പെടണം.

തീവണ്ടി യാത്രികരായ കോടിക്കണക്കിന് ആളുകൾക്ക് ന്യായമായ വിലയിൽ ഗുണമേന്മയേറിയ മരുന്നുകൾ എത്തിക്കുകയാണ് റെയിൽവേ ്‌സറ്റേഷനിൽ ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. യാത്രികർക്ക് വളരെ എളുപ്പത്തിൽ മരുന്നുകൾ ലഭിക്കുന്നതിനും ഇത് ഉപകരിക്കും. എല്ലാ വിഭാഗം ജനങ്ങൾക്കും ഒരു പോലെ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുകയാണ് ജൻഔഷധി സ്റ്റോറുകൾ വഴി കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇതിന് പുറമേ ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുകയും ലക്ഷ്യമാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു സ്‌റ്റേഷനുകളിൽ ജൻഔഷധി സ്‌റ്റോറുകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു 50 സ്റ്റോറുകൾ ആരംഭിച്ചത്.

Tags: indian railwayjanaushadhi kendra
Share5
Tweet
Send
Share

Latest stories from this section

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

Latest News

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies