കുറഞ്ഞ വില, കൂടുതൽ ഗുണം; ഇനി കയ്യെത്തും ദൂരത്ത് മരുന്നുകൾ; കൂടുതൽ സ്റ്റേഷനുകളിൽ ജൻഔഷധി സ്റ്റോറുകൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: കൂടുതൽ സ്റ്റേഷനുകളിൽ ജൻഔഷധി സ്റ്റോറുകൾ സ്ഥാപിക്കാനുള്ള തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം കണക്കിലെടുത്താണ് നടപടി. 100 സ്റ്റേഷനുകളിൽ കൂടിയാകും പുതിയ ജൻഔഷധി സ്റ്റോറുകൾ സ്ഥാപിക്കുക. ...