Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രിക്കെതിരെ പഞ്ചാബിൽ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത് ; സുരക്ഷ ശക്തമാക്കി പോലീസ്

by Brave India Desk
May 22, 2024, 11:38 am IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഡ് :പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത് . മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ ചുവരെഴുത്ത് ദൃശ്യമായത്. ഇതേ തുടർന്ന് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

നാളെയാണ് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പട്യാലയിലാണ് റാലി. ഇതിനിടെയാണ് പട്യാലയിലെ പാലങ്ങളിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് മായ്ക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

Stories you may like

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനമന്ത്രിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ജി 20 സമ്മേളനത്തിനു മുന്നോടിയായി ഡൽഹിയിലെ മെട്രോ സ്‌റ്റേഷനുകളിൽ സമാനമായ രീതിയിൽ ചുവരെഴുത്തുകൾ ഖാലിസ്ഥാൻ വാദികൾ നടത്തിയിരുന്നു.

Tags: pm modipolice
Share2TweetSendShare

Latest stories from this section

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

ഭാരതത്തിന് തുണയായി കാനഡ; എണ്ണയും ഗ്യാസും നൽകാൻ മാർക്ക് കാർണി;മോദി സർക്കാരിന്റെ നയതന്ത്ര കരുത്തിന് മുന്നിൽ പശ്ചിമേഷ്യൻ വെല്ലുവിളിയും വഴിമാറുന്നു

Discussion about this post

Latest News

ഒമാൻ തീരത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം ; മൂന്ന് കപ്പലുകൾ ലക്ഷ്യമിട്ടതായി യുകെഎംടിഒ

ഒമാൻ തീരത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം ; മൂന്ന് കപ്പലുകൾ ലക്ഷ്യമിട്ടതായി യുകെഎംടിഒ

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; 2 ഡ്രോണുകൾ തടഞ്ഞ് യുഎഇ ; ഒരു ഇന്ത്യക്കാരനടക്കം 4 പേർക്ക് പരിക്ക്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; 2 ഡ്രോണുകൾ തടഞ്ഞ് യുഎഇ ; ഒരു ഇന്ത്യക്കാരനടക്കം 4 പേർക്ക് പരിക്ക്

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

‘എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും’; മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് ആർഷോയുടെ വധഭീഷണി! പി.കെ ശശിയെ ഷൊർണൂരിൽ കാലുകുത്തിക്കില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology