Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആര്‍ വി ബാബു ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ; വർക്കിംഗ് പ്രസിഡണ്ടായി വത്സൻ തില്ലങ്കേരി തുടരും

by Brave India Desk
May 26, 2024, 08:39 pm IST
in Kerala, News
data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനായി ആർ വി ബാബുവിനെ തിരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡണ്ടായി വത്സൻ തില്ലങ്കേരി തന്നെ തുടരുന്നതായിരിക്കും. ഞായറാഴ്ച വൈക്കത്ത് വച്ച് നടന്ന 21-ാം സംസ്ഥാന സമ്മേളനത്തിലാണ് ഹിന്ദു ഐക്യവേദിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

മുഖ്യരക്ഷാധികാരിയായി കെ പി ശശികല ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പദ്മശ്രീ എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍, കെ.എന്‍. രവീന്ദ്രനാഥ്, അഡ്വ. വി.പത്മനാഭന്‍ എന്നിവരാണ് രക്ഷാധികാരികൾ. കെ. വി.ശിവന്‍, എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, പി.എസ്. പ്രസാദ്, അഡ്വ. കെ. ഹരിദാസ്, അഡ്വ. ബി.എന്‍. ബിനീഷ്ബാബു, ക്യാപ്റ്റന്‍ കെ. സുന്ദരന്‍, എസ്. സുധീര്‍, നിഷാ സോമന്‍, പി.കെ. ചന്ദ്രശേഖരന്‍, ശശി കമ്മട്ടേരി, എസ്. സുബ്രഹ്മണ്യന്‍ മൂസത്, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി, അനിതാ ജനാര്‍ദ്ദനന്‍, പ്രൊഫ. ടി. ഹരിലാല്‍, അഡ്വ. രമേശ് കൂട്ടാല, തഴവാ സഹദേവന്‍ എന്നിവരെ ഉപാധ്യക്ഷരായും കെ.പി. ഹരിദാസ്, പി. സുധാകരന്‍, മഞ്ഞപ്പാറ സുരേഷ്, കെ ഷൈനു എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പി. ജ്യോതീന്ദ്രകുമാര്‍ ട്രഷററും എസ്.ശ്രേയസ് സഹട്രഷററുമാണ്. സി. ബാബു സംഘടനാ സെക്രട്ടറിയും വി. സുശികുമാര്‍ സഹസംഘടനാ സെക്രട്ടറിയുമായി തുടരും.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇ.എസ്.ബിജു സംസ്ഥാന വക്താവാണ്. കെ പ്രഭാകരന്‍, സന്ദീപ് തമ്പാനൂര്‍, തെക്കടം സുദര്‍ശനന്‍, ഇ.ജി. മനോജ്, എം.വി. മധുസൂദനന്‍, പി.എന്‍. ശ്രീരാമന്‍, പി.വി. മുരളീധരന്‍, വി.എസ്. പ്രസാദ്, എ. ശ്രീധരന്‍, പി.വി ശ്യാംമോഹന്‍, രാജേഷ് നാദാപുരം, എം. സി. സാബുശാന്തി, പുത്തൂര്‍ തുളസി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സമിതിയംഗങ്ങളായ കെ. അരവിന്ദാക്ഷന്‍, ടി. ജയചന്ദ്രന്‍, കെ. കെ തങ്കപ്പന്‍, ബാലന്‍ പണിക്കശ്ശേരി, ജി. ശശികുമാര്‍, സി.എന്‍.ജിനു, കെ.പി. സുരേഷ്, എ. എം. ഉദയകുമാര്‍, തലവൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍.സോമശേഖരന്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

Tags: rv babuValsan Thillankerihindu aikyavedhi
Share1
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology