rv babu

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ആര്‍ വി ബാബു ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ; വർക്കിംഗ് പ്രസിഡണ്ടായി വത്സൻ തില്ലങ്കേരി തുടരും

തിരുവനന്തപുരം : ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനായി ആർ വി ബാബുവിനെ തിരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡണ്ടായി വത്സൻ തില്ലങ്കേരി തന്നെ തുടരുന്നതായിരിക്കും. ഞായറാഴ്ച വൈക്കത്ത് വച്ച് നടന്ന ...

ഗായിക കെഎസ് ചിത്രക്കെതിരായ വിദ്വേഷ പ്രചാരണം ; ഹിന്ദു സമൂഹം ശക്തമായി തന്നെ പ്രതികരിക്കണമെന്ന് ആർ വി ബാബു

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്ന വേളയിൽ എല്ലാ ഹൈന്ദവ വിശ്വാസികളും രാമനാമം ജപിക്കണമെന്ന പരാമർശത്തെ തുടർന്ന് ഗായിക കെഎസ് ചിത്രയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിദ്വേഷ പ്രചാരണം ...

സന്ദീപാനന്ദഗിരിയുടെ ഉപജീവനം കള്ളങ്ങളിൽ; പറഞ്ഞതെല്ലാം ശുദ്ധ അസംബന്ധം; ആർഎസ്എസുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിൽ സന്ദീപാനന്ദഗിരി നടത്തിയ പരാമർശത്തെ വിമർശിച്ച് ആർവി ബാബു

തിരുവനന്തപുരം: ചിന്മയ മഠത്തിലെ സ്വാമിമാരോട് ആർഎസ്എസുമായി വേദിപങ്കിടരുതെന്ന് ധാരണയുണ്ടെന്ന തരത്തിൽ പരാമർശം നടത്തിയ സ്വാമി സന്ദീപാനന്ദഗിരിയെ രൂക്ഷമായി വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. ...

മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ അന്നേ കണ്ടെത്തിയിരുന്നെങ്കിൽ കേരളത്തിൽ തീവ്രവാദം ഇത്രയും ശക്തമാകുമായിരുന്നില്ല; ആർവി ബാബു

തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ അന്നേ കണ്ടെത്തിയിരുന്നെങ്കിൽ പിന്നീട് കേരളത്തിൽ തീവ്രവാദം ഇത്രയും ശക്തമാകുമായിരുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർവി ബാബു. മാറാട് അനുസ്മരണ ...

കേരള സ്റ്റോറിയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോയി എന്ന് പറയുന്നതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് ഒരു കോടി; പ്രഖ്യാപനവുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം : ലൗ ജിഹാദിന്റെ അജണ്ടകളും ഐഎസ് റിക്രൂട്ട്‌മെന്റും പ്രമേയമാക്കുന്ന ദി കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയ്‌ലറുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് ഹിന്ദു ഐക്യവേദി. ...

ഭീരുവായ വാരിയം കുന്നനെ മഹാനാക്കുന്ന ഇടത്- ജിഹാദി ചരിത്രകാരന്മാരുടെ പൊള്ളത്തരം തുറന്നു കാണിക്കുന്ന സിനിമ; ഹൈന്ദവ സമൂഹം എന്നും രാമസിംഹനോട് കടപ്പെട്ടിരിക്കുന്നു; കണ്ഠമിടറി ആർ.വി ബാബു

കൊച്ചി: മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രം തുറന്നു കാട്ടുന്ന രാമസിംഹന്റെ പുഴ മുതൽ പുഴ വരെ എന്ന സിനിമ കണ്ട് കണ്ഠമിടറി ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ...

”രാമായണത്തിലെവിടെ ശംഭുക വധം?”സന്ദീപാനന്ദഗിരിയെ ഉത്തരം മുട്ടിച്ച് ആര്‍.വി ബാബു-Video

സിപിഎം രാമായണ മാസത്തില്‍ രാമായണപഠനം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ സിപിഎം അനുകൂല നിലപാടുകളിലൂടെ വിവാദത്തിലായ പ്രഭാഷകന്‍ സന്ദീപാനന്ദ ഗിരിയെ വെള്ളം കുടിപ്പിച്ച് ഹിന്ദു ഐക്യവേദി നേതാവ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist