അടുപ്പു കൂട്ടി ചർച്ചയിൽ പറഞ്ഞത് പച്ചക്കള്ളം ; വത്സൻ തില്ലങ്കേരിയുടെ പേരിൽ സിപിഎമ്മുകാർ പ്രതികളായ കൊലക്കേസ് കെട്ടിവെച്ച് മീഡിയ വൺ
കൊച്ചി : മൂന്ന് എഡിറ്റർമാർ ഇരുന്ന് ചർച്ച ചെയ്യുന്ന പരിപാടിയിൽ ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിക്കെതിരെ വ്യാജ ആരോപണവുമായി മീഡിയവൺ. വത്സൻ തില്ലങ്കേരി എഡിജിപിയുമായി ...