Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സഖാക്കൾ തളരേണ്ടതില്ല, എൻഡിഎ 225 സീറ്റ് കടന്നാൽ ബെറ്റ് ചെയ്ത മാദ്ധ്യമത്തിന് 1 കോടി രൂപ, കേരളത്തിൽ എൽഡിഎഫ് 10 ൽ കുറയില്ല; വെല്ലുവിളിയുമായി പിവി അൻവർ

by Brave India Desk
Jun 2, 2024, 05:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ എൽഡിഎയ്ക്ക് അനുകൂലമായി പുറത്ത് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളെ വെല്ലുവിളിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. ദേശീയതലത്തിൽ ബിജെപി 225 സീറ്റ് കടക്കുമെന്ന് വെല്ലുവിളിക്കുന്ന മാദ്ധ്യമങ്ങൾക്ക് ഒരുകോടി രൂപ നൽകുമെന്നാണ് വാഗ്ദാനം. കേരളത്തിൽ 10 സീറ്റിൽ എൽഡിഎഫ് കുറയില്ലെന്നും കുറഞ്ഞാൽ വെല്ലുവിളിച്ച മാദ്ധ്യമത്തിന് ഒരു കോടി രൂപ തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഞാൻ കേരളത്തിലെ മുഴുവൻ പത്രമാദ്ധ്യമങ്ങളെയും വെല്ലുവിളിക്കുകയാണ്. വെല്ലുവിളി എന്റെ ജീവിതത്തിൽ നടത്താൻ ആഗ്രഹിക്കുന്ന ആളല്ല. പക്ഷേ ഈ ഒരു ഘട്ടത്തിൽ വെല്ലുവിളിക്കാതിരിക്കാൻ നിർവാഹമില്ല. അത്തരത്തിലുള്ള എക്‌സിറ്റ് പോൾ റിപ്പോർട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും മുഴുവൻ പത്രമാദ്ധ്യമങ്ങളെയും ഈ പറയുന്ന എഷ്യാനെറ്റ് ഉൾപ്പെടെയുള്ള കേന്ദ്രഗവൺമെന്റിനോട് ഒപ്പം നിൽക്കുന്ന ബിജെപിയോട് ഒപ്പം നിൽക്കുന്ന ഒട്ടനവധി ചാനലുകളുണ്ട്. എല്ലാവരെയും ഞാൻ വെല്ലുവിളിക്കുകയാണ്. ആ വെല്ലുവിളി എന്നു പറയുന്നത്,ഒരു കോടി രൂപയാണ്. ആ വെല്ലുവിളി എന്നത് 225 സീറ്റിന് മേലെ, മിനിയാന്ന് 193 സീറ്റ് എന്നാണ് എക്‌സിറ്റ് പോൾ. ഇപ്പോൾ വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുകയാണ്. അതിലെ മാനിപ്പുലേഷനുമായി ചർച്ചകൾ നടക്കുകയാണ്. അതിൽ മാനിപ്പുലേഷൻ നടന്നിട്ടുണ്ടെങ്കിൽ പോലും എൻഡിഎ മുന്നണിയ്ക്ക് 225 സീറ്റുകളിൽ മേലെ നേടാൻ കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതല്ല, ബിജെപി അധികാരത്തിൽ വരുമെന്ന ഈ എക്‌സിറ്റ് പോൾ ഫലങ്ങൾ ഒരു കോടി രൂപയ്ക്ക് അവരോട് ബെറ്റ് വയ്ക്കാൻ തയ്യാറാണ്. തയ്യാറുള്ള മാദ്ധ്യമങ്ങൾ 50 ലക്ഷത്തിന്റെ ഡിഡി എടുത്ത് വരട്ടെ, തിരിച്ചാണെങ്കിൽ ഞാൻ 50 കോടി രൂപ നൽകും. അത് പോലെ തന്നെ കേരളത്തിലെ മാദ്ധ്യമപ്രവർത്തകരും. 1 സീറ്റ്, 2 സീറ്റ്, 3 സീറ്റ്, എന്ന് പറഞ്ഞ് അവസാനം കേരളത്തിലെ പത്രമാദ്ധ്യമങ്ങൾ എത്തിനിൽക്കുന്നത് അഞ്ച് സീറ്റിലാണ്. പത്ത് സീറ്റിൽ കുറവ് കേരളത്തിൽ ഇടുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ആവുകയാണെങ്കിൽ, ഇത് പറഞ്ഞ ബെറ്റ്, കേരളത്തിലെ ഏഷ്യാനെറ്റ്,മനോരമ ഉൾപ്പെടെയുള്ള ഇടതുപക്ഷത്തിനെതിരെ ഈ തിരഞ്ഞെടുപ്പിൽ വളരെ സാഹസികമായി പരാജയപ്പെടുത്താൻ ശ്രമിച്ച മുഴുവൻ പത്രമാദ്ധ്യമ കോർപ്പറേറ്റ് കമ്പനികളെയും വെല്ലുവിളിക്കുകയാണ്. ഇതൊന്നും കേട്ട് സഖാക്കൾ തളരേണ്ടതില്ല. നമ്മൾ ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചവരാണ്. ജനങ്ങളുടെ മനസറിഞ്ഞവരാണ്. എന്നായിരുന്നു പിവി അൻവറിന്റെ വെല്ലുവിളി.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

Tags: pv anwar
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies