ബേപ്പൂരിലെ ‘ആരോഗ്യ വികസനം’ വെറും പൊള്ള, പ്രസവിക്കാൻ ലോണെടുക്കേണ്ട ഗതികേട്;റിയാസിനെതിരെ അൻവർ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബേപ്പൂർ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ പടയൊരുക്കം ശക്തമാക്കി പി.വി. അൻവർ. മണ്ഡലത്തിലെ ആരോഗ്യരംഗത്തെ തകർച്ചയെ ...






















