സ്‌കൂൾ ആരംഭിക്കുകയാണ്… കൂടെ പാഠ്യേതര പ്രവർത്തനങ്ങളും ഇതോടൊപ്പം ആരംഭിക്കും. പലവിധ പ്രൊജക്ടുകളിൽ സഹായം തേടി മക്കൾ മാതാപിതാക്കളെ തേടിയെത്താറുണ്ട്. പ്രൊജക്ടുകളുടെ മാറ്റ് കൂട്ടാൻ പലപ്പോഴും ചിത്രങ്ങൾ ഒരു ഘടകമാകാറുണ്ട്. എഐയുടെ സഹായമില്ലാതെ തന്നെ നമുക്ക് അക്ഷരങ്ങളുടെ സഹായത്തോടെ വരയ്ക്കാവുന്ന ജീവികളുണ്ട്.
അവ പരിശോധിക്കാം
![]()
















