animals

രക്തം ഊറ്റിക്കുടിക്കും, രോഗവും വരുത്തും; ആന്‍ഡമാനില്‍ കണ്ടെത്തിയ ചോരക്കൊതിയന്മാര്‍, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

  സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗവേഷകര്‍ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ 23 തരം ചോരകുടിയന്‍ പ്രാണികളെ കണ്ടെത്തി. പ്രധാനമായും മൃഗങ്ങളുടെ രക്തം കുടിക്കുന്ന പ്രാണികളാണ് ഇവ. പാരസൈറ്റ്‌സ് ...

ചെടികൾക്കുമുണ്ട് ഡെലിവറി പാർട്ണർമാർ; കൊറിയർ സാധനം ‘വിത്ത്’; ലോക്കൽ മുതൽ വിദൂര സർവീസ് വരെ

നാമെല്ലാം മനസിലാക്കിയതും അല്ലാത്തതുമായ ഒട്ടേറെ പ്രത്യേകതകൾ നമ്മുടെ പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങൾക്കുമുണ്ട്. നമ്മെയെല്ലാം ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ ചുറ്റുമുള്ള ചെടികളിലും മരങ്ങളിലും ജന്തുജീവജാലങ്ങളിലും നടക്കുന്നത്. അത്തരത്തിലൊന്നാണ് ...

മൃഗങ്ങള്‍ പറയുന്നതെന്ത്, ഇനി എല്ലാം മനുഷ്യര്‍ക്ക് എഐ പറഞ്ഞുകൊടുക്കും

  മൃഗങ്ങളുമായുള്ള മനുഷ്യന്റെ സംസാരത്തിന് തടസ്സം നില്‍ക്കുന്നത് ഭാഷയും ബൗദ്ധികതലത്തിലുള്ള വ്യത്യാസവുമാണ്. എന്നാല്‍ ഇനി മൃഗങ്ങളും മനുഷ്യരും പരസ്പരം സംസാരിക്കുന്ന കാലം വരുമോ. വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്.ഇതിനായി ...

ശരീര ഭാഗങ്ങള്‍ മുറിഞ്ഞാലും വീണ്ടും മുളയ്ക്കും, ഇവരെ ശത്രുക്കള്‍ക്ക് അങ്ങനെയൊന്നും കൊല്ലാനാവില്ല

  മനുഷ്യന് ഇല്ലാത്ത ചില സൂപ്പര്‍കഴിവുകള്‍ ചില ജീവികള്‍ക്കും മൃഗങ്ങള്‍ക്കുമുണ്ട്. മുറിഞ്ഞു പോകുന്ന ശരീര ഭാഗങ്ങള്‍ വീണ്ടും മുളച്ചുവരാനും മുറിഞ്ഞ ഭാഗങ്ങള്‍ മറ്റൊരു ജീവിയായി രൂപപ്പെടാനും ഇത് ...

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയുന്ന മൃഗങ്ങള്‍, അവര്‍ കാണിക്കുന്ന അടയാളങ്ങള്‍ ഇങ്ങനെ

  മനുഷ്യനെപ്പോലെയല്ല, പ്രകൃതിയിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും തിരിച്ചറിയുന്നവരാണ് അവര്‍. ഇത് പല പ്രകൃതിദുരന്ത സംഭവങ്ങളിലും നമ്മള്‍ മനസ്സിലാക്കിയ വസ്തുതയാണ്. എന്നാല്‍ വീണ്ടും ഇത്തരം പല സന്ദര്‍ഭങ്ങളിലും ...

ഇണചേരാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ജീവികളെ കുറിച്ച് അറിയാമോ ?

പാർതെനോജെനെസീസ് എന്താണന്ന് അറിയോ..? വേറെ ഒന്നുമല്ല. ഇണചേരാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ജീവികളെയാണ് പാർതെനോജെനെസീസ് എന്ന് പറയുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി - ശാസ്ത്രജ്ഞരെ ഏറെ കൗതുകം ...

ഈനാംപേച്ചിയെയും മരപ്പെട്ടിയെയും വരയ്ക്കാൻ ബുദ്ധിമുട്ടാണോ? അക്ഷരമറിയാമെങ്കിൽ എളുപ്പത്തിൽ വരയ്ക്കാനാവുന്ന ജീവികളിതാ

സ്‌കൂൾ ആരംഭിക്കുകയാണ്... കൂടെ പാഠ്യേതര പ്രവർത്തനങ്ങളും ഇതോടൊപ്പം ആരംഭിക്കും. പലവിധ പ്രൊജക്ടുകളിൽ സഹായം തേടി മക്കൾ മാതാപിതാക്കളെ തേടിയെത്താറുണ്ട്. പ്രൊജക്ടുകളുടെ മാറ്റ് കൂട്ടാൻ പലപ്പോഴും ചിത്രങ്ങൾ ഒരു ...

സിനിമയിൽ കഥാപാത്രങ്ങളായെത്തുന്നത് മൃഗങ്ങൾ മാത്രം; പുത്തൻ പരീക്ഷണത്തിനൊരുങ്ങി പാർത്ഥിപൻ

വ്യത്യസ്തമായ സിനിമകളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ചയാളാണ് പാർത്ഥിപൻ. അദ്ദേഹത്തിന്റെ 'ഇരവിൻ നിഴൽ' എന്ന സിനിമ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ പുതുമയാർന്ന ഒരു ആശയവുമായി പാർത്ഥിപൻ ...

അ​മേ​രി​ക്ക​യി​ല്‍‌ ക​ടു​വ​ക​ള്‍​ക്കും സിം​ഹ​ങ്ങ​ള്‍​ക്കും കൊറോണ സ്ഥി​രീ​ക​രി​ച്ചു: മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതർ

ന്യൂ​യോ​ര്‍​ക്ക്: കൊറോണ വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന അ​മേ​രി​ക്ക​യി​ല്‍ ക​ടു​വ​ക​ള്‍​ക്കും സിം​ഹ​ങ്ങ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോങ്ക്സ് മൃ​ഗ​ശാ​ല​യിലാണ് രോ​ഗം സ്ഥിരീകരിച്ചത്. നാ​ലു ക​ടു​വ​ക​ള്‍​ക്കും മൂ​ന്ന് സിം​ഹ​ങ്ങ​ള്‍​ക്കു​മാ​ണ് ...

മൃ​ഗ​ങ്ങ​ളി​ലും കൊറോണ സ്ഥിരീകരിച്ചു; അ​മേ​രി​ക്ക​യി​ല്‍ ക​ടു​വ​യ്ക്ക് വൈറസ് ബാധ, മൃ​ഗ​ങ്ങ​ളി​ലേ​ക്ക് വൈ​റ​സ് പ​ട​ര്‍​ന്ന ആ​ദ്യ​ത്തെ സം​ഭ​വം

ന്യൂ​യോ​ര്‍​ക്ക്: മൃ​ഗ​ങ്ങ​ളി​ലും കൊറോണ സ്ഥിരീകരിച്ചു. അ​മേ​രി​ക്ക​യി​ലെ ബ്രോ​ണ്‍​ക്സ് മൃ​ഗ​ശാ​ല​യി​ലു​ള്ള നാ​ലു​വ​യ​സ് പ്രാ​യ​മാ​യ ക​ടു​വ​യ്ക്കാ​ണ് വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത്ത​ര​ത്തി​ല്‍ മൃ​ഗ​ങ്ങ​ളി​ലേ​ക്ക് വൈ​റ​സ് പ​ട​ര്‍​ന്ന ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ് ഇ​ത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist