Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

സ്ത്രീകളുടെ ആരോഗ്യത്തിന് യോഗ ; ആരോഗ്യകരമായ ജീവിതത്തിനായി ഈ 5 ആസനങ്ങൾ പരീക്ഷിക്കാം

by Brave India Desk
Jun 18, 2024, 09:21 pm IST
in News, Health, Lifestyle
Share on FacebookTweetWhatsAppTelegram

എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു യോഗ ദിനചര്യ ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം പങ്കുവയ്ക്കുന്നതിന് ആയാണ്. യോഗ എന്നത് വെറും ഒരു വ്യായാമമുറ മാത്രമല്ല. പേശികളെ ശക്തിപ്പെടുത്തുന്നത് മുതൽ പല ഗൗരവമേറിയ രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനും ശാരീരിക സൗഖ്യം വർദ്ധിപ്പിച്ച് ആരോഗ്യം നിലനിർത്തുന്നതിനും യോഗ സഹായകരമാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ യോഗയ്ക്ക് വളരെ വലിയ പങ്ക് നിർവഹിക്കാനാവുന്നതാണ്.

പ്രത്യുൽപാദനം മുതൽ ആർത്തവവിരാമം വരെ വിവിധ കാര്യങ്ങളിൽ സ്ത്രീ ശരീരത്തെ ആരോഗ്യകരമായ നിലനിർത്താൻ യോഗ സ്ഥിരമാക്കുന്നതു വഴി കഴിയുന്നതാണ്. സ്ത്രീ ശരീരത്തിലെ ഹോർമോൺ മാറ്റങ്ങളെയും ക്രമം തെറ്റിയുള്ള ആർത്തവത്തെയും സന്തുലിതാവസ്ഥയിൽ നിലനിർത്താനും യോഗ സഹായിക്കും. ഓസ്റ്റിയോപൊറോസിസ് തടയുന്നത് മുതൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നത് വരെയുള്ള പല കാര്യങ്ങൾക്കും സ്ത്രീകളിൽ യോഗ ഫലപ്രദമാണ്. സ്ത്രീ ശരീരത്തിന് ഏറ്റവും ഗുണകരമാകുന്ന 5 യോഗാസനങ്ങളെക്കുറിച്ച് അറിയാം,

Stories you may like

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബദ്ധ കോണാസന (ബട്ടർഫ്ലൈ പോസ്)

സ്ത്രീകളുടെ ഇടുപ്പിന് ഏറെ ഗുണകരമായിട്ടുള്ള ഒരു യോഗാസനമാണ് ബട്ടർഫ്ലൈ പോസ് എന്നറിയപ്പെടുന്ന ബദ്ധ കോണാസന. ഇത് സ്ത്രീകളിലെ പെൽവിക് മേഖലയെ ഉത്തേജിപ്പിക്കുകയും, ആർത്തവ അസ്വസ്ഥതകൾ ഇല്ലാതാക്കുകയും പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സൂര്യനമസ്കാരവും ചന്ദ്രനമസ്കാരവും

സൂര്യനമസ്‌കാരം ചൈതന്യത്തെയും ശക്തിയെയും ജ്വലിപ്പിക്കുന്നതാണ്. അതേസമയം ചന്ദ്ര നമസ്‌കാരം വൈകാരിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇവ രണ്ടും ഒരുമിച്ച് ചെയ്യുന്നതു വഴി ഹോർമോൺ സന്തുലിതാവസ്ഥ മെച്ചപ്പെടുന്നതാണ്.

ഹനുമാനാസനം

ശരീരത്തിന്റെ വഴക്കവും രക്തചംക്രമണവും വർദ്ധിപ്പിക്കുന്നതിന് ഏറെ ഗുണകരമായ ഒരു യോഗാസനമാണ് ഹനുമാനാസനം. ഇത് പ്രത്യുൽപാദന അവയവങ്ങളെ ഉത്തേജിപ്പിക്കുന്നതിനും പെൽവിക് ആരോഗ്യത്തെ മൊത്തത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

വജ്രമുദ്ര വജ്രാസനം

വജ്ര മുദ്ര പിടിച്ച് വജ്രാസനത്തിൽ ഇരിക്കുന്നത് വഴി ശരീരത്തിലെ രക്തചംക്രമണം സന്തുലിതമാകുകയും രക്ത വിതരണം ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. വജ്ര നാഡിയിൽ ഊർജ്ജം വിതരണം ചെയ്യുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഈ ആസനം സ്ത്രീകളെ സഹായിക്കുന്നു.

Tags: Women healthyoga for womenyogainternational yoga day
Share1TweetSendShare

Latest stories from this section

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies