മഞ്ഞുകാലത്തെ പ്രധാന വില്ലനായി പ്രതിരോധശേഷിക്കുറവ് ; പക്ഷേ പ്രശ്നം പരിഹരിക്കാൻ ഈ യോഗാസനങ്ങൾക്ക് കഴിയും
മഞ്ഞുകാലം തുടങ്ങിയാൽ പിന്നെ ഓരോ വീട്ടിലും ഒരു രോഗി എന്ന് അവസ്ഥയാണ് ഇപ്പോൾ നാട്ടിലുള്ളത്. പനിയും ചുമയും ജലദോഷവും ആസ്തമയും ഒക്കെയായി ഏറ്റവും കൂടുതൽ ആളുകൾ രോഗബാധിതരാകുന്നത് ...