16 ലേതുപോലല്ല 60കളിൽ; ഓരോ പ്രായത്തിലും സ്ത്രീശരീരം വൃത്തിയാക്കേണ്ടത് ഇങ്ങനെ
മനുഷ്യജീവിതത്തിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യവും വ്യക്തിശുചിത്വവും പരസ്പരം പൂരകങ്ങളാണെന്ന് പറയാം. എന്നാൽ ചില അവസരങ്ങളിൽ മടികാരണവും സമയക്കുറവ് കാരണവും അൽപ്പം ഉഴപ്പ് വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ...