Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എന്റെ ഹൃദയമിടിപ്പ് കൂട്ടി ;കീരിടം നാട്ടിലേക്ക് തിരികെ എത്തിച്ചതിന് നന്ദി ; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ധോണി

by Brave India Desk
Jun 30, 2024, 02:01 pm IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിൽ വീണ്ടും മുത്തമിട്ട ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിൽ നിന്ന് ഇന്ത്യയുടെ വിജയത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനാകും. ഇമോഷൻസിൽ നിന്ന് മാറി നിൽക്കുന്ന വ്യക്തിയാണ് താൻ . എന്നാൽ ഇന്ന് എനിക്ക് എന്നേ തന്നെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ഇന്ത്യയുടെ വിജയം നാം ഓരോരുത്തരും ഏറ്റെടുത്തിരിക്കുകയാണ് എന്ന് ധോണി പറഞ്ഞു.

‘ 2024 വേൾഡ് കപ്പ് ചാമ്പ്യൻസ് , എന്റെ ഹൃദയമിടിപ്പ് നിങ്ങൾ ഉയർത്തി. ശാന്തമായി നിന്നതിന് , ആത്മവിശ്വാസത്തോടെ നിങ്ങൾ കളിച്ചതിന് അഭിനന്ദനങ്ങൾ. ആ കീരിടം നാട്ടിലേക്ക് തിരികെ എത്തിച്ചതിന് ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാരും നിങ്ങളോട് നന്ദി പറയുന്നു. കപ്പ് ഒരോ ഇന്ത്യക്കാരുടെയും വീട്ടിലാണ് നിങ്ങൾ എത്തിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ ചാമ്പ്യാൻസ് …. ഈ ജന്മദിന സമ്മാനത്തിന് ഒരുപാട് നന്ദി …. ധോണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Stories you may like

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. അവസാന നിമിഷം വരെ ആവേശം ഒരു തരി പോലും കളയാതെ 7 റൺസിനാണ് ഇന്ത്യയുടെ വിജയം. കപിൽ ദേവിനും ധോണിക്കും ശേഷം ടീം ഇന്ത്യക്കായി ഐസിസി ട്രോഫി ഉയർത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലിൽ ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുക്കുമ്പോൾ തന്നെ, ഭാഗ്യം തുടക്കം മുതൽ തന്നെ  ഇന്ത്യൻ ടീമിനെ തുണച്ചിരുന്നു.

Tags: MS Dhoni
Share5TweetSendShare

Latest stories from this section

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

കൈയ്യിൽ ക്യാമറ, കണ്ണിൽ ബംഗാൾ; ഗംഗാതീരത്ത് മോദിയുടെ പുതിയ പ്രഭാതം; മെയ് 4-ന് വിധി മാറുമെന്ന് പ്രവചനം

കൈയ്യിൽ ക്യാമറ, കണ്ണിൽ ബംഗാൾ; ഗംഗാതീരത്ത് മോദിയുടെ പുതിയ പ്രഭാതം; മെയ് 4-ന് വിധി മാറുമെന്ന് പ്രവചനം

പി.ടി പിരീഡിൽ കണ്ണുവച്ച് ഇനി കണക്കുമാഷുമാർ വരണ്ട: കലാ കായിക വിനോദങ്ങൾക്കായുള്ള പിരീഡിൽ ക്ലാസെടുത്താൽ പണികിട്ടും

‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വിങ്ങലടക്കി പാങ്ങ് സ്‌കൂൾ, പ്രിയപ്പെട്ടവർക്ക് പകരക്കാരായി പുതിയ അധ്യാപകരെത്തി

ഒറ്റയാൻ പോരാളിയിൽ നിന്ന് പടത്തലവനിലേക്ക്; രോഹിത്തിനൊപ്പം സച്ചിൻ സിഡ്നി പിടിച്ചടക്കിയ കഥ; ഹാപ്പി ബർത്ത്ഡേ ലജൻഡ്

ഒറ്റയാൻ പോരാളിയിൽ നിന്ന് പടത്തലവനിലേക്ക്; രോഹിത്തിനൊപ്പം സച്ചിൻ സിഡ്നി പിടിച്ചടക്കിയ കഥ; ഹാപ്പി ബർത്ത്ഡേ ലജൻഡ്

Discussion about this post

Latest News

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

മുഖം വെന്തുരുകി :സംസാരിക്കാൻ പ്ലാസ്റ്റിക് സർജറി വേണം, ഒരു കാൽ മുറിച്ചുമാറ്റി, ഇറാൻ പരമാധികാരി അതീവ ഗുരുതരാവസ്ഥയിൽ

കൈയ്യിൽ ക്യാമറ, കണ്ണിൽ ബംഗാൾ; ഗംഗാതീരത്ത് മോദിയുടെ പുതിയ പ്രഭാതം; മെയ് 4-ന് വിധി മാറുമെന്ന് പ്രവചനം

കൈയ്യിൽ ക്യാമറ, കണ്ണിൽ ബംഗാൾ; ഗംഗാതീരത്ത് മോദിയുടെ പുതിയ പ്രഭാതം; മെയ് 4-ന് വിധി മാറുമെന്ന് പ്രവചനം

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

ഇറാനെതിരെ ശക്തമായ താക്കീതുമായി ട്രംപ്; മൂന്നാം വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിൽ

പി.ടി പിരീഡിൽ കണ്ണുവച്ച് ഇനി കണക്കുമാഷുമാർ വരണ്ട: കലാ കായിക വിനോദങ്ങൾക്കായുള്ള പിരീഡിൽ ക്ലാസെടുത്താൽ പണികിട്ടും

‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വിങ്ങലടക്കി പാങ്ങ് സ്‌കൂൾ, പ്രിയപ്പെട്ടവർക്ക് പകരക്കാരായി പുതിയ അധ്യാപകരെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies