കോഹ്‌ലിയും രോഹിതും സച്ചിനും ഒന്നും അല്ല, ആ താരം നമ്മുടെ രാജ്യത്ത് ലഭിച്ചതിൽ നാം അഭിമാനിക്കണം: മുരളി വിജയ്
2026 ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി ഇന്ത്യൻ ഇതിഹാസം എംഎസ് ധോണിയെ മുൻ ബാറ്റ്സ്മാൻ മുരളി വിജയ് പ്രശംസിച്ചു. വരാനിരിക്കുന്ന സീസണ് മുമ്പ് ധോണിയെ ചെന്നൈ സൂപ്പർ ...



























