Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്വന്തം മാതൃരാജ്യത്ത് ഹിന്ദുക്കൾ കാഫിറുകളെന്ന്.. ; മദ്രസകൾ അടച്ചു പൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

by Brave India Desk
Aug 18, 2024, 05:48 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മദ്രസകളിൽ പഠിപ്പിക്കുന്നത് തീവ്ര മത മൗലിക വാദമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ. ഇത്തരം സ്ഥാപനങ്ങളിൽ “താലിമുൽ ഇസ്‌ലാം” ഉൾപ്പെടെയുള്ള ചില പുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. അത് പ്രകാരം ഇസ്‌ലാം അല്ലാത്ത വ്യക്തികളെ “കാഫിറുകൾ” എന്നാണവർ വിശേഷിപ്പിക്കുന്നതും, ചെറിയ കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്നതും.

നിലവിൽ ബീഹാറിലുള്ള ചില മദ്രസകളെ ഉദ്ദേശിച്ചാണ് കനൂംഗോ പറഞ്ഞതെങ്കിലും, രാജ്യം മുഴുവൻ ഏതാണ്ട് ഇതേ അവസ്ഥയിലാണ് കാര്യങ്ങൾ.

Stories you may like

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

ഈ മദ്രസകളിൽ ഹിന്ദു കുട്ടികളെ ചേർക്കുന്നത് സംബന്ധിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു, അത്തരം വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ബന്ധപ്പെട്ട വൃത്തങ്ങൾ മറച്ചുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യുണിസെഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് പാഠ്യപദ്ധതി തയ്യാറാക്കിയതെന്ന് ബിഹാർ മദ്രസ ബോർഡ് പറഞ്ഞതായി കനൂംഗോ വെളിപ്പെടുത്തി.

വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ (ആർടിഇ) പരിധിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയുടെയും കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യുഎൻ കൺവെൻഷൻ്റെയും (യുഎൻസിആർസി) ലംഘനമാണെന്ന് അദ്ദേഹം വാദിച്ചു.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഇന്ത്യയിൽ ഐക്യരാഷ്ട്രസഭ ഈ വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തണമെന്ന് കനൂംഗോ ആവശ്യപ്പെട്ടു.

മദ്രസ ഒരു തരത്തിലും കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സ്ഥലമല്ല, കുട്ടികൾ സ്‌കൂളിൽ പഠിക്കണം, ഹിന്ദു കുട്ടികൾ മദ്രസകളിൽ ഉണ്ടാകരുത്, മദ്രസ ബോർഡ് പിരിച്ചുവിടണം, കനൂംഗോ പറഞ്ഞു.

Tags: madrasaNCPCR chief Priyank Kanoongo
Share4
Tweet
SendShare

Latest stories from this section

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

‘സ്വകാര്യ കോച്ചിങ് സെന്ററുകളുടെ കൊള്ളയ്ക്ക് തടയിടും; 1 കോടി യുവാക്കൾക്ക് സൗജന്യ എ.ഐ പരിശീലനം’; വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

Discussion about this post

Latest News

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

‘സ്വകാര്യ കോച്ചിങ് സെന്ററുകളുടെ കൊള്ളയ്ക്ക് തടയിടും; 1 കോടി യുവാക്കൾക്ക് സൗജന്യ എ.ഐ പരിശീലനം’; വൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

വന്ദേമാതരം ധ്വനിച്ചു!’; സംസ്ഥാന സർക്കാർ ഒഴിവാക്കിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിൽ ദേശീയതയുടെ പടയോട്ടം; കോഴിക്കോട്ട് എൽഡിഎഫ് – ബിജെപി പോര്!

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

സായുധ നക്സലിസത്തെ തുടച്ചുനീക്കി, ഇനി ലക്ഷ്യം ദിമാഗി നക്സലുകൾ’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നറിയിപ്പുമായി നരേന്ദ്ര മോദി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology