Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

അന്താരാഷ്ട ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ; പാഡഴിക്കുന്നത് രാജ്യം കണ്ട മികച്ച ഓപ്പണർമാരിൽ ഒരാൾ

by Brave India Desk
Aug 24, 2024, 08:49 am IST
in Cricket, News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ.

2010 മുതൽ 2022 വരെ 34 ടെസ്റ്റുകൾ, 167 ഏകദിനങ്ങൾ, 68 ടി20കൾ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ധവാൻ, അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തൻ്റെ തീരുമാനം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കൂടെയാണ് വെളിപ്പെടുത്തിയത്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

“എനിക്ക് ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു, ഞാൻ അത് നേടിയെടുക്കുകയും ചെയ്തു. അദ്ദേഹം വിഡിയോയിൽ പറഞ്ഞു.

എൻ്റെ യാത്രയിൽ സഹകരിച്ച നിരവധി ആളുകൾക്ക് ഞാൻ നന്ദിയുള്ളവനാണ്. ഒന്നാമതായി എൻ്റെ കുടുംബം. എൻ്റെ ബാല്യകാല പരിശീലകൻ പരേതനായ താരക് സിൻഹയും മദൻ ശർമ്മയും. അവരുടെ മാർഗനിർദേശപ്രകാരമാണ് കളിയുടെ അടിസ്ഥാനകാര്യങ്ങൾ ഞാൻ പഠിച്ചത് ,” ധവാൻ പറഞ്ഞു.

“ഞാൻ ഇത്രയും കാലം ക്രിക്കറ്റ് കളിച്ച എൻ്റെ ടീമിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് മറ്റൊരു കുടുംബം ലഭിച്ചു, എനിക്ക് എല്ലാ ആരാധകരുടെയും പേരും പ്രശസ്തിയും സ്നേഹവും ലഭിച്ചു,” അദ്ദേഹം പറഞ്ഞു.

34 ടെസ്റ്റുകളും 167 ഏകദിനങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ച ശിഖർ ധവാൻ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്സ്മാന്മാരിൽ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ഇന്ത്യയുടെ ഇപ്പോഴത്തെ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള അദ്ധേഹത്തിന്റെ ഓപ്പണിങ് ജോഡി ഒരു കാലത്ത് ശക്തരായ എതിർ ബൗളിംഗ് നിറയെ തകർത്തെറിയാൻ കെല്പുള്ളതായിരിന്നു. ഇംഗ്ലണ്ടിൽ വച്ച് നടന്ന 2013 ലെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കുന്നതിൽ രോഹിത് ശർമ്മ – ശിഖർ ധവാൻ ജോഡി വലിയ പങ്കു വഹിച്ചിരുന്നു. 2018 ഏകദിന വേൾഡ് കപ്പ് ക്രിക്കറ്റിൽ തുടക്കത്തിൽ തന്നെ ശിഖർ ധവാൻ പരിക്കേറ്റ് പുറത്ത് പോയതാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളേ പ്രതികൂലമായി ബാധിച്ചത്

Tags: indian cricketshikhar dhawan
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies