indian cricket

ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ടീം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യം

ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ. ഒന്നര നൂറ്റാണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ...

സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു; രണ്ടാമൂഴം നവംബറിൽ ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന ടി20 ടൂർണമെൻ്റിലൂടെ

മുംബൈ: ആരാധകർക്ക് ആവേശവും അതോടൊപ്പം അത്ഭുതവും നൽകിയ നീക്കത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. ഈ വർഷം നടക്കുന്ന ആദ്യ ഇൻ്റർനാഷണൽ ...

ബി ജെ പി യിൽ ചേർന്ന് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ; മെമ്പർഷിപ് കാർഡ് ഷെയർ ചെയ്ത് ഭാര്യ

അഹമ്മദാബാദ്: ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. അദ്ദേഹത്തിന്റെ ഭാര്യ റിവാബ ജഡേജയാണ് വ്യാഴാഴ്ച പുറത്ത് വിട്ട ഒരു പോസ്റ്റിൽ ...

അന്താരാഷ്ട ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ; പാഡഴിക്കുന്നത് രാജ്യം കണ്ട മികച്ച ഓപ്പണർമാരിൽ ഒരാൾ

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ. 2010 മുതൽ 2022 വരെ 34 ടെസ്റ്റുകൾ, 167 ഏകദിനങ്ങൾ, ...

ഏകദിന പരമ്പര നാളെ അവസാനിക്കാനിരിക്കെ ശ്രീ പത്മനാഭനെ കണ്ട് അനു​ഗ്രഹം നേടി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

തിരുവനന്തപുരം : ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര നാളെ അവസാനിക്കാനിരിക്കെ ശ്രീ പത്മനാഭന്റെ അനു​ഗ്രഹം നേടാനെത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ...

ആരാധകരുടെ ആഗ്രഹം സ‌ഫലമാക്കാനൊരുങ്ങി യുവരാജ് സിംഗ്; തിരിച്ചുവരവ് നീണ്ട ഇടവേളക്ക് ശേഷം

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് നീണ്ട ഇടവേളക്ക് ശേഷം തിരിച്ചുവരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക സംഭാവനയാണ് യുവി നല്‍കിയിരിക്കുന്നത്. ആരാധകരുടെ ആഗ്രഹ പ്രകാരമാണ് യുവിയുടെ ...

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് അംഗീകാരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് അംഗീകാരം നല്കി കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഴ്‌സ്. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവരാണ് ...

ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി: രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പാഴായി

കാണ്‍പൂര്‍: കാണ്‍പൂര്‍ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് കരുത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. അവസാന ഓവര്‍ വരെ ജയപ്രതീക്ഷ നിലനിര്‍ത്തിയ ഇന്ത്യ അഞ്ച് റണ്‍സിന് തോറ്റു, 150 റണ്‍സ് ...

South African batsman Quinton De Kock walks from the field after he was dismissed for no score during their Cricket World Cup Pool B match in Auckland, New Zealand, Saturday, March 7, 2015. (AP Photo/Ross Setford)

ദക്ഷിണാഫ്രിയ്ക്കക്കെതിരെ ഇന്ത്യയ്ക്ക് 304 റണ്‍സ് വിജയലക്ഷ്യം

കാണ്‍പൂര്‍:കാണ്‍പൂര്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 304 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. 104 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് ഇന്ത്യന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist