shikhar dhawan

അന്താരാഷ്ട ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ; പാഡഴിക്കുന്നത് രാജ്യം കണ്ട മികച്ച ഓപ്പണർമാരിൽ ഒരാൾ

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ. 2010 മുതൽ 2022 വരെ 34 ടെസ്റ്റുകൾ, 167 ഏകദിനങ്ങൾ, ...

രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിൽ സഹായവുമായി ക്രിക്കറ്റ് ലോകവും; ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ശിഖര്‍ ധവാന്‍

ഡല്‍ഹി: രാജ്യത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ സഹായവുമായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഇതിന്റെ ഭാഗമായി ഗുഡ്ഗാവ് പൊലീസിന് ധവാന്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറി. സഹായം നല്‍കിയതിന് ധവാന് ...

കേന്ദ്രസര്‍ക്കാരിനെതിരെ കമ്മ്യൂണിസ്റ്റ്-ജിഹാദി-ലിബറല്‍ വിമര്‍ശനങ്ങള്‍ മാത്രം; നാവടപ്പിച്ച്‌ ക്രിക്കറ്റ് താരങ്ങള്‍; കോവിഡ് രണ്ടാം തരംഗത്തില്‍ സഹായവുമായി പ്രമുഖർ

ഡൽഹി: കമ്മ്യൂണിസ്റ്റുകളും ലിബറലുകളും കോണ്‍ഗ്രസും ജിഹാദികളും കോവിഡ് രണ്ടാംതരംഗത്തിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ മാത്രം തൊടുത്തു വിടുമ്പോഴാണ് വിമര്‍ശനമല്ല, ഒരു കൈ സഹായമാണ് നല്‍കേണ്ടതെന്ന സന്ദേശവുമായി സര്‍ക്കാരിന് ...

‘ഇവർക്ക് വേണ്ടി ചെയ്യാൻ ഇനിയുമേറെ‘; അഭയാർത്ഥി ക്യാമ്പിലെ പാകിസ്ഥാനി ഹിന്ദു കുട്ടികൾക്ക് ക്രിക്കറ്റ് കിറ്റുകളും പുതപ്പുകളും സമ്മാനിച്ച് ശിഖർ ധവാൻ

ഡൽഹി: അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന പാകിസ്ഥാനി ഹിന്ദു കുട്ടികൾക്ക് ക്രിക്കറ്റ് കിറ്റുകളും പുതപ്പുകളും സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. മജ്ലിസ് പാർക്ക് മെട്രോ സ്റ്റേഷന് ...

പകരക്കാരനായി ഋഷഭ് പന്ത് ;ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു

ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി യുവതാരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ള വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ...

വിരലിലെ പരിക്ക് വില്ലനായി , ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്ത്

ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക്. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തില്‍ കൈവിരലിനേറ്റ പരിക്കാണ് വില്ലനായത്. ഓസീസ് താരം നേഥൻ ...

“കുട്ടികളോടൊപ്പം കുട്ടിയാകുന്നതിന്റെ രസമൊന്ന് വേറെ തന്നെ”: വീഡിയോ ഷെയര്‍ ചെയ്ത് ശിഖര്‍ ധവാന്‍

ഇന്ത്യന്‍ ക്രിക്കറ്റര്‍ ശിഖര്‍ ധവാന്‍ തന്റെ മക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. "കുട്ടികളോടൊപ്പം കുട്ടിയാകുന്നതിന്റെ രസമൊന്ന് വേറെ തന്നെ" എന്ന വാചകത്തോട് ...

ഹോങ്കോങിനെ തളച്ച് ഇന്ത്യ: ഇന്ത്യ-പാക് മത്സരം ഇന്ന്

ദുബായില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ ഹോങ്കോങിനെ തളച്ചു. 27 റണ്‍സിനാണ് ഇന്ത്യ ഹോങ്കോങിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറുകളും പിന്നിട്ടപ്പോള്‍ ...

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്റെയും മധ്യനിരതാരം ചേതേശ്വര്‍ പുജാരയുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ഒന്നാം ...

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ്, സച്ചിനെയും ഗാംഗുലിയെയും മറികടന്ന് റെക്കോര്‍ഡ് നേടി ധവാന്‍

  ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന് റെക്കോര്‍ഡ്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ധവാന്‍ നേടിയത്. ...

സര്‍വ്വകലാശാലകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന തീരുമാനത്തെ പിന്തുണച്ച് ശിഖര്‍ ധവാന്‍

കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സര്‍വ്വകലാശാലകളില്‍  ഇന്ത്യന്‍ പതാക ഉയര്‍ത്തണം എന്ന ...

ബംഗ്ലാദേശ് എ ടീമിനെതിരായ ഇന്ത്യന്‍ എ ടീമില്‍ സഞ്ജുവും

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിനെ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് എ ടീമിനെതിരായ പരമ്പരയിലേക്കുള്ള ഇന്ത്യന്‍ എ ടീമിലാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്. ഉന്മുക്ത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist