Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോൺഗ്രസിൽ പവർ ഗ്രൂപ്പിലെ പ്രിയങ്കരികൾക്ക് മാത്രം സ്ഥാനമാനങ്ങൾ; എല്ലാം തുറന്നുപറഞ്ഞ സിമിയ്ക്ക് അഭിനന്ദനങ്ങൾ; പത്മജ വേണുഗോപാൽ

by Brave India Desk
Sep 2, 2024, 09:16 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: മുൻ വനിതാ നേതാവ് സിമി റോസ് ബെൽ ജോൺ പറഞ്ഞതുപോലെ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലും പവർഗ്രൂപ്പ് ഉണ്ടെന്ന് ബിജെപി വനിതാ നേതാവ് പത്മജ വേണുഗോപാൽ. ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല. നല്ലൊരുവിഭാഗം വനിതാ പ്രവർത്തകരുടെയും അഭിപ്രായം ആണെന്നും പത്മജ പറഞ്ഞു. സിമിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ഫേസ്ബുക്കിലൂടെ ആയിരുന്നു പത്മജയുടെ പ്രതികരണം.

കോൺഗ്രസ് പാർട്ടിയിലെ പവർഗ്രൂപ്പിനെതിരെ ശക്തമായ പ്രതികരിച്ച സിമിയ്ക്ക് അഭിനന്ദനങ്ങൾ. പാർട്ടിയിൽ പവർഗ്രൂപ്പ് ഉണ്ട് എന്നത് നല്ലൊരു ശതമാനം വനിതാ നേതാക്കളും പറയുന്ന കാര്യമാണ്. വരും ദിവസങ്ങളിൽ എല്ലാവരും എല്ലാം തുറന്ന് പറയും. ഒരു സ്ത്രീയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ചാൽ അതിനെ നിയമപരമായി എങ്ങനെ നേരിടണം എന്ന് വ്യക്തമായി ബോധ്യമുള്ള ആളാണ് സിമിയെന്ന് ഓർത്താൽ നന്നുവെന്നും പത്മജ പറഞ്ഞു.

Stories you may like

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കോൺഗ്രസിലെ പവർ ഗ്രൂപ്പിലെ പ്രിയങ്കരികൾക്ക് മാത്രം സ്ഥാനങ്ങൾ പെട്ടെന്ന് പെട്ടെന്ന് ലഭിക്കുന്നതിനെതിരെ പ്രതികരിച്ച
സിമി റോസ്ബെൽ ജോണിന് അഭിനന്ദനങ്ങൾ..
കോൺഗ്രസ് സൈബർ അണികളുടെ തനിക്ക് നേരെയുള്ള തെറി വിളികൾക്കെതിരെ സിമി റോസ് ബെൽ ജോൺ DIG ക്ക് പരാതി നൽകി.. കോൺഗ്രസിൽ പവർ ഗ്രൂപ്പ് ഉണ്ട്, ആ പവർ ഗ്രൂപ്പിന് താല്പര്യമുള്ള അനർഹർ ആയ സ്ത്രീകൾക്ക് ഉന്നത സ്ഥാനങ്ങൾ പെട്ടെന്ന് ലഭിക്കുന്നു എന്ന പരാതിയാണ് സിമി ഉന്നയിച്ചത് … അർഹതയില്ലാത്ത യുവ വനിതയ്ക്ക് അപ്രതീക്ഷിതമായി രാജ്യസഭാ സീറ്റ് പെട്ടെന്ന് ലഭിച്ചതും, മറ്റൊരു വനിതയ്ക്ക് KPCC
ജനറൽ സെക്രട്ടറി പദം ലഭിച്ചതും പവർ ഗ്രൂപ്പിന്റെ താൽപര്യക്കാർ ആയതിനാലാണ് എന്ന ആരോപണമാണ് സിമി ഉന്നയിച്ചത്…
ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല… കോൺഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവർത്തകരുടെയും അഭിപ്രായമാണ്… സിമി അത് തുറന്നു പറയാൻ ആർജ്ജവം കാട്ടി എന്നു മാത്രം… കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന നെറികേടുകൾ ചൂണ്ടിക്കാട്ടി എന്നതിന്റെ പേരിൽ സിമിയെ സൈബർ അറ്റാക്ക് ചെയ്യാനും, വ്യക്തി ഹത്യ ചെയ്യാനും ഒക്കെ
കോൺഗ്രസ് അണികൾ നടത്തുന്ന നീക്കം തികച്ചും അപലനീയം- സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോൺഗ്രസ് നേതാക്കളും ഉണ്ട്.. വരും ദിവസങ്ങളിൽ അവരും അതൊക്കെ തുറന്നു പറയുമെന്ന കാര്യത്തിൽ സംശയമില്ല..
ഒരു സ്ത്രീയെ സംസ്കാര ശൂന്യമായി അധിക്ഷേപിച്ചാൽ അതിനെ നിയമപരമായി എങ്ങനെ നേരിടണം എന്ന്
വ്യക്തമായി ബോധ്യമുള്ള ആളാണ് സിമി.. ഓർത്താൽ നന്ന്..
പത്മജ വേണുഗോപാൽ

Tags: padmaja venugopal
Share1
Tweet
SendShare

Latest stories from this section

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസ് മുതൽ സ്വന്തം പിതാവിന്റെ ഉപദ്രവം; വാടകവീട്ടിൽ അമ്മയില്ലാത്ത നേരത്ത് വേട്ടയാടി;10-ാം ക്ലാസുകാരിക്ക് നേരെ ക്രൂര പീഡനം; 7 പ്രതികൾ!

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

“ഞങ്ങള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തില്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉറപ്പായും വിജയിക്കും” : നിതിന്‍ ഗഡ്കരി

‘വാഹന രൂപമാറ്റത്തിൽ കൈവെക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; ആകെ ചെയ്യാനാവുന്നത് ഒരേയൊരു കാര്യം മാത്രം!’: നിതിൻ ഗഡ്കരി 

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

Discussion about this post

Latest News

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങി ആർ.എസ്.എസ് : മോഹൻ ഭാഗവത് ഈ മാസം യു.എസിലും കാനഡയിലും സന്ദർശനം നടത്തും

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമത ഗോത്രവിഭാഗത്തോട് കാണിച്ചത് വൻ ക്രൂരത; ആദിവാസി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻ ബംഗാൾ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോർട്ട്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies