Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപനയിൽ കോടികളുടെ കുറവ്; കാരണം പരിശോധിക്കാൻ ബെവ്‌കോ

by Brave India Desk
Sep 15, 2024, 10:28 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയിൽ കോടികളുടെ കുറവെന്ന് റിപ്പോർട്ട് . ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് കേരളത്തിൽ നടന്നത് 701 കോടിയുടെ മദ്യ വിൽപ്പനയാണ്. അതെ സമയം കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റിരുന്ന സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.

എല്ലാ വർഷവും റെക്കോർഡ് കൂടി കൂടി വരുന്നതല്ലാതെ കുറയുന്നത് ബീവറേജ് കോർപറേഷനെയും ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 850ലധികം ബാറുകളാണ് പ്രവർത്തിക്കുന്നത്. ഇത്തവണ ബാറുകളുടെ എണ്ണത്തിലടക്കം സംസ്ഥാനത്ത് വർധനവുണ്ടായ സാഹചര്യത്തിലാണ് മദ്യ ഉപഭോഗത്തിൽ 14 കോടിയുടെ കുറവ് വന്നത് ശ്രദ്ധേയമാകുന്നത്.

Stories you may like

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഇതിന്റെ പിന്നിലെ കാര്യങ്ങൾ എന്തെന്ന് കണ്ടെത്തുമെന്നും, മദ്യവിൽപ്പനയിൽ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്കോ പരിശോധന ആരംഭിച്ചുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നു

Tags: bevcoonam drinking
Share1TweetSendShare

Latest stories from this section

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഫിലിപ്പീൻസിനെ പിടിച്ചു കുലുക്കി വൻ ഭൂചലനം ; 7.8 തീവ്രത, ഏഷ്യൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

അതിരൂക്ഷമായ വ്യോമാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും ; പശ്ചിമേഷ്യ യുദ്ധമുനയിൽ ; നിയന്ത്രണം പാലിക്കണമെന്ന് ട്രംപ്

‘മദ്രസകൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറി’ ; മമത ധൃതരാഷ്ട്രരെപ്പോലെയെന്ന് വിമർശനവുമായി അഗ്നിമിത്ര പോൾ

Discussion about this post

Latest News

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഫിലിപ്പീൻസിനെ പിടിച്ചു കുലുക്കി വൻ ഭൂചലനം ; 7.8 തീവ്രത, ഏഷ്യൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസിനെ പിടിച്ചു കുലുക്കി വൻ ഭൂചലനം ; 7.8 തീവ്രത, ഏഷ്യൻ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്

അതിരൂക്ഷമായ വ്യോമാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും ; പശ്ചിമേഷ്യ യുദ്ധമുനയിൽ ; നിയന്ത്രണം പാലിക്കണമെന്ന് ട്രംപ്

അതിരൂക്ഷമായ വ്യോമാക്രമണങ്ങളുമായി ഇസ്രായേലും ഇറാനും ; പശ്ചിമേഷ്യ യുദ്ധമുനയിൽ ; നിയന്ത്രണം പാലിക്കണമെന്ന് ട്രംപ്

‘മദ്രസകൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറി’ ; മമത ധൃതരാഷ്ട്രരെപ്പോലെയെന്ന് വിമർശനവുമായി അഗ്നിമിത്ര പോൾ

‘മദ്രസകൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറി’ ; മമത ധൃതരാഷ്ട്രരെപ്പോലെയെന്ന് വിമർശനവുമായി അഗ്നിമിത്ര പോൾ

‘അയോധ്യ രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടക്കുന്നു’ ; കോടതി ഇടപ്പെട്ട് അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ്

‘പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; സുവേന്ദു അധികാരിയെ പുകഴ്ത്തി മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology