Tag: bevco

ബെവ്‌കോയിലെ തിരക്കും ക്യൂവും; ചില്ലറ വില്‍പനശാലകളില്‍ മദ്യം ബുക്ക് ചെയ്യൽ ഇനി ഓണ്‍ലൈനിൽ

തിരുവനന്തപുരം: ബെവ്‌കോ ചില്ലറ വില്‍പനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനും പുതിയ നീക്കവുമായി ബെവ്കോ. തെരഞ്ഞെടുത്ത ചില്ലറ വില്‍പനശാലകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി തുക അടച്ച്‌ ബുക്ക് ചെയ്ത് ...

സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല; തീരുമാനം സ്വാതന്ത്ര്യദിനം പ്രമാണിച്ച്

സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്കോ. ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം നേരത്തെ ...

വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ മദ്യശാലകളിൽ അരാജകത്വം; ഉദ്യോഗസ്ഥർ വാക്സിൻ രേഖ ചോദിച്ചപ്പോൾ മദ്യപൻ വസ്ത്രം അഴിച്ചു കാട്ടിയതായി പരാതി

തിരുവനന്തപുരം: മദ്യം വാങ്ങാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ സംസ്ഥാനത്തെ മദ്യശാലകളിൽ തിരക്കൊഴിഞ്ഞു. 2 ഡോസ് വാക്സീൻ എടുത്തവർ, രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് എടുത്തവർ, 72 മണിക്കൂറിനുള്ളിലെ ...

ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വുന്നില്ല: ഹൈ​ക്കോ​ട​തി വിമർശനത്തിന് പിന്നാലെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സര്‍ക്കാര്‍. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ്​ പുതുക്കിയ സമയം. കോവിഡ് നിയന്ത്രണം കാരണം ...

‘മദ്യം വാങ്ങണമെങ്കില്‍ വാക്സിനെടുക്കണം, അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം’; പുതിയ മാര്‍ഗനിര്‍ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം ...

വിദേശമദ്യത്തിന് വില വർധിപ്പിച്ച് ബെവ്കോ; കുപ്പിക്ക് 500 രൂപ മുതൽ കൂടും

തിരുവനന്തപുരം : വിദേശ നിർമിത വിദേശ മദ്യത്തിനു (എഫ്എംഎഫ്എൽ) ബെവ്കോ വില വർധിപ്പിച്ചു. ബിവറേജസ് കോർപറേഷൻ ആസ്ഥാനത്തുനിന്നു മദ്യഷോപ്പുകളിലേക്കു ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ച മുതൽ ...

ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ച ഇന്ന് മദ്യശാലകൾ തുറക്കുമോ?; ബെവ്കോയുടെ മറുപടി ഇതാണ്

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ മദ്യ വിൽപനശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമര്‍ശമില്ല. ...

കൗണ്ടറുകളുടെ എണ്ണം കൂട്ടും, മുൻകൂട്ടി പണമടച്ച് മദ്യം വാങ്ങാം; മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂട്ടി മദ്യത്തിന്റെ പണമടച്ച് ബവ്കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...

സംസ്ഥാനത്ത് മദ്യക്ഷാമം; ഇഷ്ട ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ക്ക് കിട്ടുന്നത് കേട്ടുപരിചിതമല്ലാത്ത ബ്രാന്‍ഡുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ജനപ്രിയ മദ്യബ്രാന്‍ഡുകള്‍ക്കും ഇടത്തരം വിലയ്ക്കുള്ള റമ്മുകള്‍ക്കും വില്പനശാലകളില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോർട്ട്. ഇഷ്ട ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ക്ക് കേട്ടുപരിചിതമല്ലാത്ത ബ്രാന്‍ഡുകള്‍ വാങ്ങി തൃപ്തിപ്പെടേണ്ട സ്ഥിതിയാണെന്നും, ...

ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് കേസിൽ കുടുങ്ങി; ജവാൻ നിർമ്മാണം നിലച്ചു

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് തിരിമറി കേസിൽ കുടുങ്ങിയതോടെ കേരളത്തിൽ ജവാൻ റം നിർമ്മാണം നിലച്ചു. സംസ്ഥാന സർക്കാരിന് പ്രതിദിനം മൂന്നുകോടി രൂപയുടെ വരുമാനം ലഭ്യമാക്കുന്ന പുളിക്കീഴിലെ ...

ആപ്പില്ല; മദ്യ വിൽപ്പന നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ മൂലം നിർത്തിവെച്ചിരുന്ന മദ്യ വിൽപ്പന നാളെ മുതൽ പുനരാരംഭിക്കും. ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയാണ് മദ്യവിൽപ്പന. ഉപഭോക്താക്കൾക്ക് ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം ...

സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നു; മദ്യം വിൽക്കുക ആപ്പ് വഴി ബുക്ക് ചെയ്ത്

ലോക്ക്ഡൗണ്‍ ജൂണ് 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയന്ത്രണങ്ങളോട് കൂടിയാകും ബിവറേജ് ഔട്ട്‌ലെറ്റുകളും ...

ലോക്ക്ഡൗണിൽ 1000 കോടിയുടെ നഷ്ടം; മദ്യം ഹോം ഡെലിവറി നൽകുന്നതിൽ നിർണ്ണായക തീരുമാനവുമായി ബെവ്കോ

തിരുവനന്തപുരം: ലോക്ക്ഡൗണിൽ മദ്യശാലകൾ അടച്ചതോടെ ബവ്‌കോയ്ക്ക് 1000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കുകൾ. ഈ സാഹചര്യത്തിലും മദ്യം ഹോം ഡെലിവറി നൽകുന്നത് ഉടനുണ്ടാകില്ലെന്ന് മന്ത്രി എം വി ...

ആവശ്യക്കാർക്ക് മദ്യം വീട്ടുമുറ്റത്ത് ; ബെവ്‌കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കം 

തിരുവനന്തപുരം: ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു കൊടുക്കാൻ ബെവ്കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടം നടപ്പാക്കുന്നത് തിരുവനന്തപുരത്തും എറണാകുളത്തുമായിരിക്കും. ആദ്യഘട്ടത്തിന് ശേഷമായിരിക്കും മാറ്റങ്ങള്‍ വേണോയെന്നുള്ള തീരുമാനം. പ്രീമിയം ...

‘മദ്യവില കൂട്ടണം’; സർക്കാരിന് ശി​പാ​ര്‍​ശ ന​ല്‍​കി ബെവ്കോ

സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്കോ. ലി​റ്റ​റി​ന് 100 രൂ​പ മു​ത​ല്‍ 150 രൂ​പ വ​രെ വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​ദ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് ബ​വ്കോ സ​ര്‍​ക്കാ​രി​നു ശി​പാ​ര്‍​ശ ...

സംസ്ഥാനത്ത് മദ്യവില വീണ്ടും കൂട്ടുന്നു; ലിറ്ററിന് കുറഞ്ഞത് നൂറു രൂപയുടെ വർദ്ധനവുണ്ടാകും

തിരുവനന്തപുരം: മദ്യപരെ പിഴിയാൻ വീണ്ടും സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മദ്യവില വീണ്ടും വർദ്ധിപ്പിക്കാൻ ബെവ്കോ തീരുമാനിച്ചു. ബെവ്കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിച്ചാൽ നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന ...

നാളെ മുതൽ മൂന്നു ദിവസം അവധി; മദ്യപരുടെ ഉത്രാടപ്പാച്ചിൽ പ്രതിസന്ധിയായേക്കും

തിരുവനന്തപുരം: തിരുവോണദിവസം ബെവ്കോ- കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം തിരുവോണദിവസം സർക്കാർ മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് അവധി നൽകിയിരുന്നു. ...

ബെവ്കോയിലും കൊറോണ: കാസര്‍​ഗോഡ് വെളളരിക്കുണ്ടിലെ ഔട്ട്‌ലെറ്റ് അടച്ചു, ജീവനക്കാർ നിരീക്ഷണത്തിൽ

കാസര്‍​ഗോഡ്: കാസര്‍​ഗോഡ് വെളളരിക്കുണ്ടിലെ ബെവ്കോ ഔട്ട്‌ലെറ്റ് അടച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഔട്ട്‌ലെറ്റ് അടച്ചത്. ജീവനക്കാരോട് ...

മദ്യശാലകൾക്കു മുന്നിൽ പോലീസ് പാറാവ് : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : തുറക്കാൻ പോകുന്ന മദ്യവിൽപ്പന ശാലകൾക്കു മുമ്പിൽ പോലീസ് നിയന്ത്രണമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്ത് നാളെ മുതൽ മദ്യവില്പന ആരംഭിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബെവ്‌കോയുടെ ...

‘മദ്യം വാങ്ങാവുന്നത് നാലുദിവസത്തില്‍ ഒരിക്കല്‍ മാത്രം’; മദ്യവില്‍പ്പനയിൽ ബെവ്കോ മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ ബെവ്കോ മാര്‍ഗരേഖ പുറത്തിറക്കി. വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വില്‍പ്പന. ഒരു സമയം ടോക്കണുള്ള അഞ്ചുപേര്‍ക്കു മാത്രമാണ് മദ്യം നല്‍കുന്നത്. നാലുദിവസത്തില്‍ ഒരിക്കല്‍ മാത്രം മദ്യം ...

Page 1 of 2 1 2

Latest News