സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപനയിൽ കോടികളുടെ കുറവ്; കാരണം പരിശോധിക്കാൻ ബെവ്‌കോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയിൽ കോടികളുടെ കുറവെന്ന് റിപ്പോർട്ട് . ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് കേരളത്തിൽ നടന്നത് 701 കോടിയുടെ മദ്യ വിൽപ്പനയാണ്. അതെ ...








