Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിപ ജാഗ്രതയിൽ മലപ്പുറം ; 104 പേർ ഹൈറിസ്ക് കാറ്റഗറിയിൽ

by Brave India Desk
Sep 16, 2024, 10:47 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

മലപ്പുറം : മലപ്പുറം ജില്ലയിൽ നിപ ജാഗ്രത തുടരുന്നു. കഴിഞ്ഞദിവസം മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മേഖലയിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതയാണ് പുലർത്തുന്നത്. രോഗബാധിതനായിരുന്ന യുവാവിന്റെ സമ്പർക്ക പട്ടികയിൽ 175 പേർ ഉൾപ്പെട്ടതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സമ്പർക്ക പട്ടികയിലെ 104 പേർ ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുന്നവരാണ്.

ആരോഗ്യവകുപ്പ് പുതുതായി പുറത്തിറക്കിയ സമ്പർക്ക പട്ടികയിലാണ് 175 പേർ ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ പുറത്തിറക്കിയിരുന്ന പ്രാഥമിക സമ്പർക്ക പട്ടികയിൽ 126 പേരാണ് ഉണ്ടായിരുന്നത്. പുതുതായി പുറത്തിറക്കിയ സമ്പർക്ക പട്ടികയിലെ 74 പേർ ആരോ​ഗ്യ പ്രവർത്തകരാണ്.

Stories you may like

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

പ്രാഥമിക സമ്പർക്ക പട്ടികയിലെ 104 പേരാണ് ഹൈ റിസ്ക് കാറ്റ​ഗറിയിൽ ഉൾപ്പെടുന്നത്. ഇവരിൽ 10 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിലവിൽ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

Tags: malappuramNipah
Share26
Tweet
SendShare

Latest stories from this section

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

Latest News

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology